"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ. എ. എൽ. പി. എസ്. നെല്ലിമല (മൂലരൂപം കാണുക)
22:27, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മികവുകൾ
(ചെ.) (→മികവുകൾ) |
|||
വരി 139: | വരി 139: | ||
== മികവുകൾ == | == മികവുകൾ == | ||
* | |||
* ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു. | |||
* ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു. | |||
* കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത് ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു. | |||
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി. | |||
* കോവിഡ് കാലത്ത് വായന പരിപോഷിപ്പിക്കുന്നതിനു ഇ-ലൈബ്രറി ഒരുക്കുകയും ചെയ്തു. അതിൽ കഥ,കവിത,ഓരോ ദിനവുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ,ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും ചെയ്തു. | |||
* രക്ഷിതാക്കളിൽ വായനയുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി "അമ്മ വായന" സംഘടിപ്പിച്ചു. | |||
* കുട്ടികളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിനായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ നടൽ,എന്നീ പ്രവർത്തനങ്ങൾ നടത്തി. | |||
* കുട്ടികളിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിനായി വീട്ടിൽ കൃഷി ചെയ്യാൻ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് വിത്തുകൾ വിതരണം ചെയ്തു. | |||
* കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ആരോഗ്യപ്രവർത്തകരും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ നടത്തി. | |||
* പഴയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്ലാസ്റ്റിക് പുനരുപയോഗ പ്രവർത്തനങ്ങൾ ചെയ്തു. | |||
* പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പേപ്പർ ബാഗ് നിർമ്മാണം പരിപോഷിപ്പിച്ചു. | |||
* ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് ചിത്രരചന, ക്വിസ്, പ്രസംഗം, ഫാൻസി ഡ്രസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം | |||
നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി. | നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി. | ||
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] | [[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] |