"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
21:14, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 47: | വരി 47: | ||
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ, കേരളത്തിൻെറ വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം പ്രദാനം ചെയ്തുകൊണ്ട് , ബഹുശതം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചക്ക് നിദാനമായി നിലകൊള്ളുന്ന മഹത്പ്രസ്ഥാനമാണിത്. തിരുവാറന്മുള ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തുള്ള ഐക്കരമുക്കിൽനിന്ന് പന്തളം ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണപാതയിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ ശ്രീ വിജയാന്ദആശ്രമത്തിന്റെയും ശ്രീ വിജയാനന്ദേശ്വരം ശിവക്ഷേത്രത്തിൻ്റെയും തിരുനടയിലെത്തും. ഈ മഹത് പ്രസ്ഥാനത്തിൻ്റെ ആദ്ധ്യാത്മിക അന്തരീക്ഷത്തിൽ വളർന്ന് പരിലസിക്കുന്നു ഈ വിദ്യാനികേതനം. മനോഹരങ്ങളായ മലനിരകളാലും പുഞ്ച നിലങ്ങളാലും നീരൊഴുക്ക് തോടുകളാലും പതാലുകളാലും സമ്പന്നവും പ്രകൃതിരമണീയവുമായ തനിഗ്രാമപ്രദേശമായിരുന്നു കിടങ്ങന്നൂർ. | പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ, കേരളത്തിൻെറ വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം പ്രദാനം ചെയ്തുകൊണ്ട് , ബഹുശതം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചക്ക് നിദാനമായി നിലകൊള്ളുന്ന മഹത്പ്രസ്ഥാനമാണിത്. തിരുവാറന്മുള ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തുള്ള ഐക്കരമുക്കിൽനിന്ന് പന്തളം ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണപാതയിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ ശ്രീ വിജയാന്ദആശ്രമത്തിന്റെയും ശ്രീ വിജയാനന്ദേശ്വരം ശിവക്ഷേത്രത്തിൻ്റെയും തിരുനടയിലെത്തും. ഈ മഹത് പ്രസ്ഥാനത്തിൻ്റെ ആദ്ധ്യാത്മിക അന്തരീക്ഷത്തിൽ വളർന്ന് പരിലസിക്കുന്നു ഈ വിദ്യാനികേതനം. മനോഹരങ്ങളായ മലനിരകളാലും പുഞ്ച നിലങ്ങളാലും നീരൊഴുക്ക് തോടുകളാലും പതാലുകളാലും സമ്പന്നവും പ്രകൃതിരമണീയവുമായ തനിഗ്രാമപ്രദേശമായിരുന്നു കിടങ്ങന്നൂർ. | ||
ഈ പ്രദേശത്ത് കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. ഒരു ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പുണ്യനദിയായ പമ്പയുടെ പ്രളയ സമതല മേഖല ആയിരുന്നതിനാൽ പുഞ്ച നിലങ്ങളും പതാലുകളും പുരയിടങ്ങളും വളരെ ഫലഭൂയിഷ്ടങ്ങളായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിൽ നെല്ലും തെങ്ങും ,പ്ലാവ്, മാവ് തുടങ്ങിയ മറ്റ് ഫലവൃക്ഷങ്ങളും കാർഷിക വിഭവങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലായിരുന്നു എങ്കിലും പ്രകൃതി രമണീയമായ ഈ സ്ഥലം ആരെയും ആകർഷിച്ചിരുന്നു.[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ|കൂടുതൽ വായിക്കുവാൻ]] | ഈ പ്രദേശത്ത് കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. ഒരു ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പുണ്യനദിയായ പമ്പയുടെ പ്രളയ സമതല മേഖല ആയിരുന്നതിനാൽ പുഞ്ച നിലങ്ങളും പതാലുകളും പുരയിടങ്ങളും വളരെ ഫലഭൂയിഷ്ടങ്ങളായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിൽ നെല്ലും തെങ്ങും ,പ്ലാവ്, മാവ് തുടങ്ങിയ മറ്റ് ഫലവൃക്ഷങ്ങളും കാർഷിക വിഭവങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലായിരുന്നു എങ്കിലും പ്രകൃതി രമണീയമായ ഈ സ്ഥലം ആരെയും ആകർഷിച്ചിരുന്നു.[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
ഇത്തരുണത്തിലാണ് കവിയൂർസ്വാമികൾ രംഗപ്രവേശം ചെയ്ത് ഗുരുദേവനായ ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ആശയാഭിലാഷങ്ങൾ നടപ്പിലാക്കുന്നതിനുള്ള അതിപ്രയത്നം തുടങ്ങിയത്. സ്വാമിജി കവിയൂർ ആസ്ഥാനമാക്കി പൗർണ്ണമി സംഘ പ്രവർത്തനത്തിലൂടെ ധർമ്മപ്രചാരണം നടത്തിയിരുന്നകാലത്ത് കിടങ്ങന്നൂർ ഗവൺമെൻ്റ് എൽ. പി സ്കൂളിലെ അധ്യാപകനായിരുന്നു കൃഷ്ണപിള്ള സാർ, സ്വാമിജിയുടെ അനുയായി ആയിത്തീർന്നു. ചങ്ങനാശ്ശേരി സ്വദേശി ആയിരുന്ന അദ്ദേഹം നാൽക്കാലിക്കൽ മറുകര വീട്ടിൽ ആണ് താമസിച്ച് ജോലി ചെയ്തിരുന്നത്. സ്വാമിജി, ശിഷ്യനായിരുന്ന കൃഷ്ണപിള്ള സാറിനോടൊപ്പം മറുകര വീട്ടിലെത്തുകയും കുടുംബനാഥനായ ശ്രീ മറുകര പരമേശ്വരൻ പിള്ളയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഗുരുദേവൻ്റെ ആത്മീയ പ്രഭയിൽ ആകൃഷ്ടനായ മറുകര ശ്രീ പരമേശ്വരൻ പിള്ള തൻ്റെ മാതുലനും കുടുംബ കാരണവരുമായ മറുകര ശ്രീ കേശവൻ പിള്ളയുടെ അനുവാദത്തോടുകൂടി സംസ്കൃത സ്കൂൾ ആരംഭിക്കുന്നതിനായി 75 സെൻ്റ് ഭൂമി സ്വാമിജിയുടെ പേർക്ക് എഴുതികൊടുക്കുകയും ചെയ്തു. അവിടെ ഒരു താൽകാലിക ഷെഡ് നിർമ്മിച്ച് താമസിയാതെ സ്കൂൾ ആരംഭിച്ചു. നാട്ടുപ്രമാണിമാരുടെയും സാധാരണ പൗരന്മാരുടെയും സഹായ സഹകരണത്തോടുകൂടി പിന്നീട് അവിടെ സ്കൂളിന് ആവശ്യമായ കൂടുതൽ കെട്ടിടങ്ങൾ പണികഴിപ്പിച്ച് അതിനെ മികച്ച ഒരു സംസ്കൃത സ്കൂളാക്കി മാറ്റുകയും ചെയ്തു. തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയ ദുരാചാരങ്ങൾ നില നിന്നിരുന്ന അക്കാലത്ത് മുഖ്യസ്കൂൾകെട്ടിടത്തിന്റെ തറക്കല്ല് ഒരു ഹരിജൻ കാരണവരെ കൊണ്ടാണ് ഇടുവിച്ചത് എന്ന സംഗതി ശ്രദ്ധേയമാണ് | ഇത്തരുണത്തിലാണ് കവിയൂർസ്വാമികൾ രംഗപ്രവേശം ചെയ്ത് ഗുരുദേവനായ ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ആശയാഭിലാഷങ്ങൾ നടപ്പിലാക്കുന്നതിനുള്ള അതിപ്രയത്നം തുടങ്ങിയത്. സ്വാമിജി കവിയൂർ ആസ്ഥാനമാക്കി പൗർണ്ണമി സംഘ പ്രവർത്തനത്തിലൂടെ ധർമ്മപ്രചാരണം നടത്തിയിരുന്നകാലത്ത് കിടങ്ങന്നൂർ ഗവൺമെൻ്റ് എൽ. പി സ്കൂളിലെ അധ്യാപകനായിരുന്നു കൃഷ്ണപിള്ള സാർ, സ്വാമിജിയുടെ അനുയായി ആയിത്തീർന്നു. ചങ്ങനാശ്ശേരി സ്വദേശി ആയിരുന്ന അദ്ദേഹം നാൽക്കാലിക്കൽ മറുകര വീട്ടിൽ ആണ് താമസിച്ച് ജോലി ചെയ്തിരുന്നത്. സ്വാമിജി, ശിഷ്യനായിരുന്ന കൃഷ്ണപിള്ള സാറിനോടൊപ്പം മറുകര വീട്ടിലെത്തുകയും കുടുംബനാഥനായ ശ്രീ മറുകര പരമേശ്വരൻ പിള്ളയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഗുരുദേവൻ്റെ ആത്മീയ പ്രഭയിൽ ആകൃഷ്ടനായ മറുകര ശ്രീ പരമേശ്വരൻ പിള്ള തൻ്റെ മാതുലനും കുടുംബ കാരണവരുമായ മറുകര ശ്രീ കേശവൻ പിള്ളയുടെ അനുവാദത്തോടുകൂടി സംസ്കൃത സ്കൂൾ ആരംഭിക്കുന്നതിനായി 75 സെൻ്റ് ഭൂമി സ്വാമിജിയുടെ പേർക്ക് എഴുതികൊടുക്കുകയും ചെയ്തു. അവിടെ ഒരു താൽകാലിക ഷെഡ് നിർമ്മിച്ച് താമസിയാതെ സ്കൂൾ ആരംഭിച്ചു. നാട്ടുപ്രമാണിമാരുടെയും സാധാരണ പൗരന്മാരുടെയും സഹായ സഹകരണത്തോടുകൂടി പിന്നീട് അവിടെ സ്കൂളിന് ആവശ്യമായ കൂടുതൽ കെട്ടിടങ്ങൾ പണികഴിപ്പിച്ച് അതിനെ മികച്ച ഒരു സംസ്കൃത സ്കൂളാക്കി മാറ്റുകയും ചെയ്തു. തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയ ദുരാചാരങ്ങൾ നില നിന്നിരുന്ന അക്കാലത്ത് മുഖ്യസ്കൂൾകെട്ടിടത്തിന്റെ തറക്കല്ല് ഒരു ഹരിജൻ കാരണവരെ കൊണ്ടാണ് ഇടുവിച്ചത് എന്ന സംഗതി ശ്രദ്ധേയമാണ് |