ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=6 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |പെൺകുട്ടികളുടെ എണ്ണം 1-10=7 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=13 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി റ്റിറ്റി മാത്യു | |പ്രധാന അദ്ധ്യാപിക=ശ്രീമതി റ്റിറ്റി മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിന്റുമോൾ ചാക്കോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ജയേഷ് | ||
|സ്കൂൾ ചിത്രം=46417_image1.jpeg | |സ്കൂൾ ചിത്രം=46417_image1.jpeg | ||
|size=350px | |size=350px | ||
വരി 68: | വരി 68: | ||
== സ്കൂൾ ലൈബ്രറി == | == സ്കൂൾ ലൈബ്രറി == | ||
കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി | കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധ്പ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി. | ||
== സ്കൂൾ ചരിത്രം == | |||
കാവാലം ഇടവകയിൽ പെട്ട ചെന്നംകേരി എന്ന സ്ഥലത്ത് കാത്തോലിക്കരായ നാൽപ്പതോളം വീടുകൾ ഏകോപിച്ചു നടത്തിക്കൊണ്ടിരുന്ന സെന്റ് ആന്റണീസ് പ്രൈമറി സ്കൂൾ 1921- ൽ സ്ഥാപിതമായി.1947ഏപ്രിൽ 27-ആം തീയതി അന്നത്തെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാളാശ്ശേരിൽ മാർ ജെയിംസ് മെത്രാന്റെ അനുമതിയോടുകൂടി വെളിയനാട് തിരിഹൃദയ മഠം സ്ഥാപിക്കപ്പെട്ടു. | |||
ഈ കാലഘട്ടത്തിൽ സെന്റ് ആന്റണീസ് സ്കൂൾ വേണ്ട വിധം മുന്നോട്ട് കൊണ്ടുപോകുവാനുള്ള വൈഷമ്യം നിമിത്തം സ്കൂൾ ഭാരവാഹികൾ വന്ദ്യ പിതാവിന്റെ അനുമതിയോടുകൂടി ഏകദേശം പതിനായിരം രൂപ വിലയുള്ള സ്കൂൾ കെട്ടിടവും ഒരേക്കർ സ്ഥലവും മഠത്തിന് വിട്ടുതന്നു. അങ്ങനെ 1947 ജൂൺ 20 ആം തീയതി സെന്റ് ആന്റണീസ് എൽ. പി സ്കൂൾ വെളിയനാട് മാഠത്തിലെ കന്യാസ്ത്രിമാർ ഏറ്റെടുത്തു നടത്തി പോരുന്നു.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെവെളിയനാട്ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന്കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ളവെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെഭരണനിർവഹണ ചുമതലനടത്തുന്നത്.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. | |||
== പ്രവർത്തനങ്ങൾ == | |||
* എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു. | |||
* ഉല്ലാസ ഗണിതം നടത്തുന്നു | |||
* ബോധവത്കരണ ക്ലാസുകൾ | |||
* ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് പ്രവർത്തനം നടത്തുന്നു. | |||
* ദിനാചരണങ്ങൾ നടത്തുന്നു | |||
* ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. | |||
== ദിനാചരണങ്ങൾ == | |||
==== സ്കൂൾ പ്രവേശനോൽസവം ==== | |||
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ വളരെ മനോഹരമായ രീതിയിൽ പ്രവേശനോത്സവം ആഘോഷിക്കുന്നു | |||
==== പരിസ്ഥിതി ദിനം ==== | |||
എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ള്ളവാക്കുന്നു. കുട്ടികൾക്ക് അന്നേ ദിവസം മരങ്ങൾ നൽകുന്നു | |||
==== ''വായനാദിനം'' ==== | |||
ജൂൺ പത്തൊൻപതാം തീയതി വായനാ ദിനം ആഘോഷിക്കുന്നു. ഒരാഴ്ച വായനാ വാരമായി ആഘോഷിക്കുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 112: | വരി 133: | ||
|'''ശ്രീമതി എൽസമ്മ ജോസഫ്''' | |'''ശ്രീമതി എൽസമ്മ ജോസഫ്''' | ||
|'''2013 - 2018''' | |'''2013 - 2018''' | ||
| | |[[പ്രമാണം:46417 FHM ELSAMMA.jpeg|ലഘുചിത്രം]] | ||
|- | |- | ||
|5 | |5 | ||
|'''ശ്രീമതി ആൻസി ചാക്കോ''' | |'''ശ്രീമതി ആൻസി ചാക്കോ''' | ||
|'''2018 - 2020''' | |'''2018 - 2020''' | ||
| | |[[പ്രമാണം:46417 ancy hm.jpeg|ലഘുചിത്രം|ANCY]] | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* 1994-95 അധ്യയന വർഷത്തെ ചങ്ങനാശേരി അതിരൂപതയിലെ ബെസ്റ്റ് എൽ.പി സ്‌കൂൾ ആയി തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. | * 1994-95 അധ്യയന വർഷത്തെ ചങ്ങനാശേരി അതിരൂപതയിലെ ബെസ്റ്റ് എൽ.പി സ്‌കൂൾ ആയി തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. | ||
വരി 132: | വരി 151: | ||
* സബ് ജില്ലാ ,ജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയിട്ടുണ്ട്. | * സബ് ജില്ലാ ,ജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയിട്ടുണ്ട്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്{{prettyurl|Chennamkary (E) St. Antony`s LPS}} | * വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് | ||
{{prettyurl|Chennamkary (E) St. Antony`s LPS}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* രാകേഷ് പണിക്കർ(എക്‌സ്‌മിലിട്ടറി)വാർഡ് മെമ്പർ(10 നീലംപേരൂർ) | * രാകേഷ് പണിക്കർ(എക്‌സ്‌മിലിട്ടറി)വാർഡ് മെമ്പർ(10 നീലംപേരൂർ) | ||
* ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്) | * ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്) | ||
* ശ്രീ പി .എൽ .ജോസഫ് പട്ടർകളം (സയന്റിസ്‌റ്റ് ) | |||
* ശ്രീ സിജി കുര്യൻ (റേഡിയോ നിലയ കലാകാരൻ ) | |||
* പ്രൊഫസർ ചെറിയാൻ വിരുത്തിക്കരി (എസ് .ബി .കോളേജ് ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ആലപ്പുഴ ചങ്ങനാശേരി റോഡിൽ നിന്ന് കിടങ്ങറ പാലത്തിന് വടക്കോട്ടു 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | ||
{{Slippymap|lat=9.4772662|lon=76.4706198|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ