Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''യു. പി. വിഭാഗം അധ്യാപകർ'''
{{PHSSchoolFrame/Pages}}'''യു. പി. വിഭാഗം'''


യു.പി വിഭാഗത്തിൽ 36 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. യു.പി. വിഭാഗം അധ്യാപിക ശ്രീമതി. റീജ യു.പി.വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
5 മുതൽ 7 വരെ ക്ലാസുകളിലായി 34 ക്ലാസുകൾ പ്രവർത്തിക്കുന്നു. ആകെ 1135 കുട്ടികൾ.
{| class="wikitable"
|+
!ക്ലാസ്
!ഡിവിഷൻ
!എണ്ണം
|-
|5
|10
|349
|-
|6
|11
|357
|-
|7
|13
|429
|}
യു.പി വിഭാഗത്തിൽ 36 '''അധ്യാപകർ''' പ്രവർത്തിച്ചു വരുന്നു. യു.പി. വിഭാഗം അധ്യാപിക '''ശ്രീമതി. രേണ‍ു''' യു.പി. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.


[https://cottonhillit.blogspot.com/2021/11/up-class-teachers-2021.html കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://cottonhillit.blogspot.com/2021/11/up-class-teachers-2021.html കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
അഞ്ചാം ക്ലാസ് മഹാത്മ ഗാന്ധി ബ്ലോക്കിലും ആറും ഏഴും ക്ലാസുകൾ യു.പി ബ്ലോക്കിലും പ്രവർത്തിച്ചു വരുന്നു
[[പ്രമാണം:43085.808.jpg|ഇടത്ത്‌|മഹാത്മ ഗാന്ധി ബ്ലോക്ക്|പകരം=|ലഘുചിത്രം]]
[[പ്രമാണം:43085.ga9.jpeg|യു പി ബ്ലോക്ക്|പകരം=]]
==ജൂലൈ - ദിനാഘോഷങ്ങൾ==
===ജൂലൈ 11 - ലോക ജനസംഖ്യ ദിനം===
പോസ്റ്റർ നിർമ്മാണം, ജനസംഖ്യ ക്വിസ്, ജനസംഖ്യ ദിനഗാനം, അവതരണം- 16 കുട്ടികൾ. സ്പെഷ്യൽ അസംബ്ളി, റാലി
===ജൂലൈ 14- ഹെൽത്ത് ക്ലബ്===
ബോധവത്കരണ ക്ലാസ്:ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ആർത്തവ ദിനങ്ങളിലെ പ്രശ്നങ്ങൾ .
===ജൂലൈ 21 -ചാന്ദ്രദിനം- സയൻസ് ക്ലബ് ===
സയന്റിസ്റ്റുമായി ഇന്റെറാക്ഷൻ , ചാന്ദ്ര പര്യവേക്ഷണം, ചന്ദ്രയാൻ 3 ,സോഫ്റ്റ് ലാൻഡിംഗ് പ്രദർശനം
===ജൂലൈ 22പൈ അപ്രോക്സിമേഷൻ ഡേ  ===
ഗണിത പാട്ടുകൾ, സെമിനാർ, വീഡിയോ പ്രസേൻറ്റേഷൻ


'''ഹിന്ദി ക്ലബ്ബ്  യു.പി വിഭാഗം'''  
'''ഹിന്ദി ക്ലബ്ബ്  യു.പി വിഭാഗം'''  
വരി 11: വരി 46:
'''യു.പി മാത്‍സ് ക്ലബ്ബ്‌'''  
'''യു.പി മാത്‍സ് ക്ലബ്ബ്‌'''  


ജൂൺ രണ്ടാമത്തെ ആഴ്ചയിൽ മാത്‍സ് ക്ലബ്ബ് രൂപപ്പെടുത്തി.യു പി യിൽ നിന്നും 70 കുട്ടികൾ ക്ലബ്ബിൽ അംഗമായിട്ടുണ്ട്.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള സമയങ്ങളിൽ വാട്ട്സ്ആപ്പ് ഗ്രൂപിലൂടെയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.എല്ലാ കണക്ക് അധ്യാപകരും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും സജീവമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു ഗ്രോമെട്രിക്കൽ  ഡിസൈൻസ് വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ആദ്യ മാസങ്ങളിൽ നൽകി.വിവിധ ജോമെട്രിക് പാറ്റേൺസ്  വരയ്ക്കുന്നതിനായി സഹായകവീഡിയോകളും നൽകി .കുട്ടികൾ വളരെ താല്പര്യപൂർവ്വം തന്നെ ചിത്രങ്ങൾ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിൽ അയച്ചിരുന്നു. ജോമെട്രിക്  ഇല്ല്യൂഷൻസുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ജൂലൈ മാസത്തിൽ നൽകിയിരുന്നു.കോണളവുകൾ വരച്ച് പഠിക്കുന്നതിനായുള്ള ചില പ്രവർത്തനങ്ങളും സഹായക വീഡിയോകളും നൽകിയിരുന്നു.ജൂലൈ 22 ന് പൈദിനാഘോഷവും ഒപ്പം ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും നടത്തി.യു.പി - എച്ച് എസ് ക്ലബ്ബുകൾ ഒരുമിച്ചാണ് പരിപാടികൾ നടത്തിയത്.ശ്രീ കലേഷ് കാർത്തികേയൻ സി കെ (എച്ച് എസ് ടി , ഗവ.വി കെ കാണി എച്ച് എസ് ,പനക്കോട് ജില്ലാ ഗണിതക്ലബ്ബ് ജോയിന്റ് കൺവീനർ) സാർ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് ഗണിത ക്ലബ്ബിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി  ഫ്ലാഗ് മേക്കിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി.ദീർഘചതുരാകൃതിയിൽ (3:2 ratio അളവിൽ ) ഫ്ലാഗ് വരയ്ക്കുന്നതിനാവശ്യമായ സഹായവിഡിയോകളും നൽകി.3Dജോമെട്രിക്  ചിത്രരചനയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും നൽകി.ഓണാത്തോടനുബന്ധിച്ച്  ഗണിതപ്പൂക്കളം വരച്ച് അയക്കുന്നതിനായുള്ള പ്രവർത്തനങ്ങളും സഹായവീഡിയോകളും നൽകി.കുട്ടികൾ വളരെ സജീവമായി തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.വളരെ മനോഹരമായി ഗണിത പൂക്കളങ്ങൾ ചാർട്ടിൽ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിലൂടെ പങ്കുവെച്ചു.കുട്ടികൾ വരച്ച ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിരുന്നു.ഡിസംബറിൽ ജോമെട്രിക്കൽ ചാർട്ട് തയ്യാറാക്കുന്നതിനായി ചില സഹായവീഡിയോകൾ നൽകി.ഡിസംബർ 22 ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ യു.പി - എച്ച് എസ് വിഭാഗം ക്ലബ്ബുകൾ ഒരുമിച്ച് ആഘോഷിച്ചു."ശ്രീനിവാസ രാമാനുജൻ "എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി.അതോടൊപ്പം കുട്ടികൾക്കായി റുബിക്സ് ക്യൂബ് സോൾവിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികളുടെ ഗണിതത്തിനുള്ള അന്വേഷണാത്മക വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ലോകോത്തര പ്രശസ്‌തമായ പസിലുകളെ പരിചയപ്പെടുത്തുന്നതിനായി ചില സഹായവീഡിയോകൾ ജനുവരിയിൽ നൽകി.ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി തന്നെ തുടർന്നുപോകുന്നു.
ജൂൺ രണ്ടാമത്തെ ആഴ്ചയിൽ മാത്‍സ് ക്ലബ്ബ് രൂപപ്പെടുത്തി.യു പി യിൽ നിന്നും 70 കുട്ടികൾ ക്ലബ്ബിൽ അംഗമായിട്ടുണ്ട്.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള സമയങ്ങളിൽ വാട്ട്സ്ആപ്പ് ഗ്രൂപിലൂടെയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.എല്ലാ കണക്ക് അധ്യാപകരും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും സജീവമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു ഗ്രോമെട്രിക്കൽ  ഡിസൈൻസ് വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ആദ്യ മാസങ്ങളിൽ നൽകി.വിവിധ ജോമെട്രിക് പാറ്റേൺസ്  വരയ്ക്കുന്നതിനായി സഹായകവീഡിയോകളും നൽകി .കുട്ടികൾ വളരെ താല്പര്യപൂർവ്വം തന്നെ ചിത്രങ്ങൾ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിൽ അയച്ചിരുന്നു. ജോമെട്രിക്  ഇല്ല്യൂഷൻസുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ജൂലൈ മാസത്തിൽ നൽകിയിരുന്നു.കോണളവുകൾ വരച്ച് പഠിക്കുന്നതിനായുള്ള ചില പ്രവർത്തനങ്ങളും സഹായക വീഡിയോകളും നൽകിയിരുന്നു.ജൂലൈ 22 ന് പൈദിനാഘോഷവും ഒപ്പം ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും നടത്തി.യു.പി - എച്ച് എസ് ക്ലബ്ബുകൾ ഒരുമിച്ചാണ് പരിപാടികൾ നടത്തിയത്.ശ്രീ കലേഷ് കാർത്തികേയൻ സി കെ (എച്ച് എസ് ടി , ഗവ.വി കെ കാണി എച്ച് എസ് ,പനക്കോട് ജില്ലാ ഗണിതക്ലബ്ബ് ജോയിന്റ് കൺവീനർ) സാർ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് ഗണിത ക്ലബ്ബിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി  ഫ്ലാഗ് മേക്കിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകി.ദീർഘചതുരാകൃതിയിൽ (3:2 ratio അളവിൽ ) ഫ്ലാഗ് വരയ്ക്കുന്നതിനാവശ്യമായ സഹായവിഡിയോകളും നൽകി.3Dജോമെട്രിക്  ചിത്രരചനയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും നൽകി.ഓണാത്തോടനുബന്ധിച്ച്  ഗണിതപ്പൂക്കളം വരച്ച് അയക്കുന്നതിനായുള്ള പ്രവർത്തനങ്ങളും സഹായവീഡിയോകളും നൽകി.കുട്ടികൾ വളരെ സജീവമായി തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.വളരെ മനോഹരമായി ഗണിത പൂക്കളങ്ങൾ ചാർട്ടിൽ വരച്ച് നിറങ്ങൾ നൽകി ഗ്രൂപ്പിലൂടെ പങ്കുവെച്ചു.കുട്ടികൾ വരച്ച ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിരുന്നു.ഡിസംബറിൽ ജോമെട്രിക്കൽ ചാർട്ട് തയ്യാറാക്കുന്നതിനായി ചില സഹായവീഡിയോകൾ നൽകി.ഡിസംബർ 22 ന് [https://youtu.be/nh_o7U4ZShA ദേശീയ ഗണിതശാസ്ത്ര] ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ യു.പി - എച്ച് എസ് വിഭാഗം ക്ലബ്ബുകൾ ഒരുമിച്ച് ആഘോഷിച്ചു."ശ്രീനിവാസ രാമാനുജൻ "എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി.അതോടൊപ്പം കുട്ടികൾക്കായി റുബിക്സ് ക്യൂബ് സോൾവിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികളുടെ ഗണിതത്തിനുള്ള അന്വേഷണാത്മക വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ലോകോത്തര പ്രശസ്‌തമായ പസിലുകളെ പരിചയപ്പെടുത്തുന്നതിനായി ചില സഹായവീഡിയോകൾ ജനുവരിയിൽ നൽകി.ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി തന്നെ തുടർന്നുപോകുന്നു.


'''യു പി സയൻസ് ക്ലബ്ബ്'''  
'''യു പി സയൻസ് ക്ലബ്ബ്'''  
വരി 50: വരി 85:


വൈക്കം മുഹമ്മദ് ബഷീറിന്റെ '''[https://youtu.be/wgAixZoi7vY "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്"]''' എന്ന നോവൽ നാടകമാക്കി കുട്ടികൾ അവതരിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ '''[https://youtu.be/wgAixZoi7vY "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്"]''' എന്ന നോവൽ നാടകമാക്കി കുട്ടികൾ അവതരിപ്പിച്ചു.
 
[[പ്രമാണം:43085.gc246.jpeg|ലഘുചിത്രം]]
ജൂൺ 19ന് നടന്ന  വായനദിനാഘോഷത്തിൽ (ഗൂഗിൾ മീറ്റ് ) ഈ നാടകം അവതരിപ്പിച്ചു.
ജൂൺ 19ന് നടന്ന  വായനദിനാഘോഷത്തിൽ (ഗൂഗിൾ മീറ്റ് ) ഈ നാടകം അവതരിപ്പിച്ചു.


വരി 110: വരി 145:


കർഷകദിനം പ്രമാണിച്ച്  കുട്ടികളുടെ വീട്ടിലെ കൃഷി തോട്ടത്തെ കുറിച്ചുള്ള വീഡിയോ ആൽബം തയ്യാറാക്കാൻ തീരുമാനിച്ചു.5, 6 ,7 ക്ലാസ്സുകൾ യഥാക്രമ ലേഖ ടീച്ചർ ,സൗമിനി ടീച്ചർ , ഫസിലുദ്ദീൻ സാർ എന്നിവരെ ചുമതലപ്പെടുത്തി. ഓരോ ക്ലാസിലെയും മികച്ച കർഷകയെ കണ്ടെത്തി പുരസ്‌കാരം നൽകാൻ തീരുമാനിച്ചു.പുതിയ തലമുറയ്ക്കും കർഷക സംസ്കാരം പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി 'തണൽ 'എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി.കാക്കാരിശ്ശിനാടകം , കൃഷിപ്പാട്ട് എന്നിവ തണലിന്റെ ഭാഗമായി.തകഴിയുടെ 'പ്ലാവിലക്കഞ്ഞി ' എന്ന കഥയിലെ ഒരു ഭാഗം അഭിനയിക്കാൻ ക്ലാസ്സുകളിൽ കൊടുത്ത് മികച്ച അഭിനേതാക്കളെ കണ്ടെത്തി.ഓഡിഷൻ നടത്തി പാട്ടുകാരെ കണ്ടെത്തി.യു പി , എച്ച് എസ് , എച്ച് എസ് എസ് എന്നി സെക്ഷനുകൾ ഒരുമിച്ചു നടത്തിയ [https://youtube.com/playlist?list=PLmejo_WyINuWt5PFtihdEm_oStNbWsz_A 'കർഷകദിനം ']ത്തിൽ അരമണിക്കൂർ സമയം യു പി വിഭാഗത്തിന് അനുവദിച്ചു.
കർഷകദിനം പ്രമാണിച്ച്  കുട്ടികളുടെ വീട്ടിലെ കൃഷി തോട്ടത്തെ കുറിച്ചുള്ള വീഡിയോ ആൽബം തയ്യാറാക്കാൻ തീരുമാനിച്ചു.5, 6 ,7 ക്ലാസ്സുകൾ യഥാക്രമ ലേഖ ടീച്ചർ ,സൗമിനി ടീച്ചർ , ഫസിലുദ്ദീൻ സാർ എന്നിവരെ ചുമതലപ്പെടുത്തി. ഓരോ ക്ലാസിലെയും മികച്ച കർഷകയെ കണ്ടെത്തി പുരസ്‌കാരം നൽകാൻ തീരുമാനിച്ചു.പുതിയ തലമുറയ്ക്കും കർഷക സംസ്കാരം പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി 'തണൽ 'എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി.കാക്കാരിശ്ശിനാടകം , കൃഷിപ്പാട്ട് എന്നിവ തണലിന്റെ ഭാഗമായി.തകഴിയുടെ 'പ്ലാവിലക്കഞ്ഞി ' എന്ന കഥയിലെ ഒരു ഭാഗം അഭിനയിക്കാൻ ക്ലാസ്സുകളിൽ കൊടുത്ത് മികച്ച അഭിനേതാക്കളെ കണ്ടെത്തി.ഓഡിഷൻ നടത്തി പാട്ടുകാരെ കണ്ടെത്തി.യു പി , എച്ച് എസ് , എച്ച് എസ് എസ് എന്നി സെക്ഷനുകൾ ഒരുമിച്ചു നടത്തിയ [https://youtube.com/playlist?list=PLmejo_WyINuWt5PFtihdEm_oStNbWsz_A 'കർഷകദിനം ']ത്തിൽ അരമണിക്കൂർ സമയം യു പി വിഭാഗത്തിന് അനുവദിച്ചു.
'''ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട്: 2021-22: യുപി വിഭാഗം'''
GGHSS കോട്ടൺഹില്ലിലെ ഇംഗ്ലീഷ് ക്ലബ്ബ് നമ്മുടെ കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തിന്റെ എല്ലാ വശങ്ങളും വർധിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നന്നായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസിൽ നിന്നുമുള്ള പ്രാതിനിധ്യവും എല്ലാ വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ഞങ്ങൾ ഉറപ്പാക്കുന്നു.ഞങ്ങളുടെ പ്രിയപ്പെട്ട HMS-ന്റെ നല്ല നിരീക്ഷണവും മാർഗനിർദേശവും, അധ്യാപകരുടെ ശരിയായ മാർഗനിർദേശവും SMC-യുടെ പിന്തുണയും ഇംഗ്ലീഷ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടുന്നു.
ഈ അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഇതുവരെ നടത്തിയ ചില പരിപാടികൾ താഴെ കൊടുക്കുന്നു.
'''ക്ലബ്ബ് ദിനം - ടാലന്റിയ 2.0'''
ഒക്‌ടോബർ 5-ന് ലോക അധ്യാപക ദിനം ആഘോഷിക്കുന്നതിനായി ഗൂഗിൾ മീറ്റ് വഴി വൈകുന്നേരം 7.30 ന് ടാലന്റിയ 2.0 നടത്തി.
ഞങ്ങളുടെ വിശിഷ്ട അതിഥികൾക്കും പ്രേക്ഷകർക്കും മുമ്പാകെ തത്സമയവും റെക്കോർഡ് ചെയ്തതുമായ കുട്ടികളുടെ തിരഞ്ഞെടുത്ത പ്രോഗ്രാമുകൾ അനാച്ഛാദനം ചെയ്തു. കോറിയോഗ്രാഫി, ഉപകഥ, സ്കിറ്റ്, യക്ഷിക്കഥ കഥാപാത്രങ്ങളുടെ അവതരണം, പുസ്തക അവലോകനം, ആൽബം ഗാനം, കുക്കറി ഷോ, കഥ പറയൽ, ടോക്ക് ഷോ, പ്രസംഗം എന്നിവ ഉൾപ്പെടുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്വാദിഷ്ടമായ വിരുന്നായിരുന്നു മുഴുവൻ പരിപാടിയും.
എല്ലാ ഇനങ്ങളും ഞങ്ങളുടെ സ്കൂൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
മറ്റ് ദിന ആഘോഷങ്ങൾ:
'''ലോക പരിസ്ഥിതി ദിനാചരണം'''
നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ: പോസ്റ്റർ നിർമ്മാണം, പ്രസംഗം
'''വായന ദിനാചരണം:'''
നടത്തിയ പ്രോഗ്രാമുകൾ: "എന്റെ ലൈബ്രറി എന്റെ നിധി" എന്ന വിഷയത്തെക്കുറിച്ചുള്ള ക്രിയേറ്റീവ് എലക്‌ഷനുകൾ, എന്റെ ഹൃദയം കവർന്ന പുസ്തകം, കാർഡ് നിർമ്മാണം, പ്രിയപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കൽ, ഒരു ഇംഗ്ലീഷ് എഴുത്തുകാരനെ പരിചയപ്പെടുത്തൽ, ഭാഷാ ഗെയിമുകൾ, എന്റെ ലൈബ്രറിയിലെ പുസ്തകങ്ങൾ തുടങ്ങിയവ.
JK റൗളിംഗ് ഡേ സെലിബ്രേഷൻ (ജൂലൈ 31): അത്ഭുതങ്ങളുടെയും ഭാവനയുടെയും മായികലോകത്തേക്ക് നമ്മെ എത്തിച്ച ലോകപ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരിയുടെ ജന്മദിനം ആഘോഷിക്കാൻ.
നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ: ഹാരി പോട്ടറിന്റെ മാന്ത്രിക ആക്സസറികളെക്കുറിച്ചുള്ള പേപ്പർ ക്രാഫ്റ്റ്, ചിത്ര കഥാ പുസ്തകം, റോൾ പ്ലേ, നാവ് ട്വിസ്റ്ററുകൾ, കടങ്കഥകൾ, വേഡ് ഗെയിം തുടങ്ങിയവ
'''സൗഹൃദ ദിനാഘോഷം (ഓഗസ്റ്റ് 1):'''
സൗഹൃദത്തിന്റെ ഊഷ്മളതയെ വിലമതിക്കാൻ ഞങ്ങൾ ഒരു പ്രവർത്തനങ്ങളിൽ ദിനം ആഘോഷിച്ചു: ഫ്രണ്ട്ഷിപ്പ് കാർഡ് നിർമ്മാണം, സൗഹൃദ ദിന സന്ദേശങ്ങൾ, അനുഭവം പങ്കിടൽ വർണ്ണാഭമായ രീതിയിൽ.
ദേശീയ അധ്യാപക ദിനാഘോഷം
'''ഹലോ ഇംഗ്ലീഷ് പ്രോഗ്രാം:'''
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022 ജനുവരി 10 ന് രാത്രി 10.30 ന് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ സ്കൂൾതല ഉദ്ഘാടനം ഔപചാരികമായി നടന്നു. ഞങ്ങളുടെ ക്ലബ്ബിലെ അംഗങ്ങൾ വിവിധ സാഹിത്യ പരിപാടികൾ ആകർഷകത്വത്തോടെയും ചൈതന്യത്തോടെയും അവതരിപ്പിച്ചു.
1. ഇംഗ്ലീഷ് ക്ലബ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരിക്കുന്ന ദൈനംദിന പ്രവർത്തനങ്ങൾ: 1. വാർത്ത - ഓഡിയോ & ടെക്‌സ്‌റ്റ്
2. നമുക്ക് പദാവലി നിർമ്മിക്കാം-ഓരോ ദിവസവും ഒരു വാക്ക് - അർത്ഥം, പര്യായപദം, വിപരീതപദം, സ്വരസൂചകം, പ്രതിദിന ഉദ്ധരണി മുതലായവ (ജോസ് ഡി സുജീവ് സർ സമാഹരിച്ചത്)
3. പ്രതിവാര വാർത്താ വിശകലനം
4. ദിവസത്തേക്കുള്ള ചിന്ത
5. ന്യൂസ് പേപ്പറുകൾ - ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയവ
6. ഈ ദിവസം - ഓരോ ദിവസവും ഒരു ചെറിയ സ്ക്രിപ്റ്റ്
ഇംഗ്ലീഷ് ഭാഷാ സമ്പാദനത്തിന്റെയും ആശയവിനിമയത്തിന്റെയും പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ കീഴടക്കാനുള്ള തീവ്രമായ ആവേശത്തോടെയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ യാത്ര മുന്നോട്ട് പോകുന്നത്.
== വീടൊരു വിദ്യാലയം ==
'വിടൊരു വിദ്യാലയം' പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നടത്തുന്നതിലേക്കായി 7 ഈ യിലെ ഉജ്ജ്വല കെ ഷർഷൻ എന്ന കുട്ടിയെ തെരഞ്ഞെടുത്തു. [കുട്ടികൾ വീടുകളിൽ ചെയ്ത പ്രവർത്തനങ്ങളുടെ വിഡിയോകൾ പരിശോധിച്ച്, വിലയിരുത്തിയാണ് കുട്ടിയെ കണ്ടെത്തിയത്].
'വിടൊരു വിദ്യാലയം' പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2/9/2021 2 പിഎം ന് എഴാം ക്ലാസ്സ് വിദ്യാത്ഥിനി ഉജ്ജ്വല കെ ഷർഷൻ്റെ പാപ്പനംകോട്ടുള്ള വീട്ടിൽ വച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീമതി സൗമ്യ എൽ ഉദ്ഘാടനം ചെയ്തു. വഴുതക്കാട് വാർഡ് കൗൺസിലർ ശ്രീമതി രാഖി രവികുമാർ, മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ എച്ച് എം ശ്രി വിൻസെന്റ് സർ, അഡിഷണൽ എച്ച് എം രാജേഷ് ബാബു സർ, ബിആർഓ ചാർജ് ശ്രി ബിജു സർ, അധ്യാപകർ സിഎംസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
https://cottonhillit.blogspot.com/2021/09/veedu-oru-vidhyalayam.html
== വീടൊരു പരീക്ഷണശാല ==
== https://cottonhillit.blogspot.com/2021/07/veedu-oru-pareekshanasala.html ==
ലാബ് @ ഹോം
https://youtu.be/D90oqYw4lvw
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477079...2005686" എന്ന താളിൽനിന്ന് ശേഖരിച്ചത്