Jump to content
സഹായം

"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

640 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ചെ.)No edit summary
വരി 61: വരി 61:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ  1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന '''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല''' എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ  വിദ്യാലയം  1956-ൽ '''ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ  കൂട്ടുങ്ങൽ''' എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ '''ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ''' എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം  മുതൽ  '''ഗവ. ഹൈസ്കൂൾ  മണത്തല'''യായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ  IX, X  ക്ലാസുകൾ ആരംഭിച്ചെങ്കിലും  ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീ. പി പി  സെയ്തുമുഹമ്മദ് സാഹിബ്  20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്.2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ <font color=red>'''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല''' </font color=red>' എന്നറിയപ്പെട്ടു.
1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ  പ്രവർത്തിച്ചിരുന്ന വിദ്യാലയം  കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര  വിദ്യാലയമായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ
 
വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ  1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന '''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല''' എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ  വിദ്യാലയം  1956-ൽ '''ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ  കൂട്ടുങ്ങൽ''' എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ '''ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ''' എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം  മുതൽ  '''ഗവ. ഹൈസ്കൂൾ  മണത്തല'''യായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ  IX, X  ക്ലാസുകൾ ആരംഭിച്ചെങ്കിലും  ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീ. പി പി  സെയ്തുമുഹമ്മദ് സാഹിബ്  20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്.2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ <font color="red">'''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല''' </font>' എന്നറിയപ്പെട്ടു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477031" എന്ന താളിൽനിന്ന് ശേഖരിച്ചത്