Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കോവിഡ് 19 എന്ന മഹാമാരി മൂലം ഒന്നര വർഷമായി അടയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കോവിഡ് 19 എന്ന മഹാമാരി മൂലം ഒന്നര വർഷമായി അടയ്ക്കപ്പെട്ടിരുന്ന വിദ്യാലയം വീണ്ടും തുറന്നപ്പോൾ വളരെ ആവേശത്തോടെയാണ് കുട്ടികൾ സ്ക്കൂളിലേയ്ക്കു കടന്നു വന്നത്. കൂടാതെ പുതിയ സ്ക്കൂളും പുതിയ കൂട്ടുകാരെയും പുതിയ അധ്യാപകരെയും കാണാനുള്ള ആകാംക്ഷ അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു. എല്ലാ അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് കുട്ടികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി.

[[പ്രമാണം:32059-re opening.jpeg|ലഘുചിത്രം|പ്രവേശനോത്സവം]]
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476262" എന്ന താളിൽനിന്ന് ശേഖരിച്ചത്