Jump to content
സഹായം

"ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
കോട്ടയം ജില്ലയുടെ മറ്റത്തിപ്പാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന് തിലകക്കുറിയായി നിലകൊള്ളുന്നു   
കോട്ടയം ജില്ലയുടെ മറ്റത്തിപ്പാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന് തിലകക്കുറിയായി നിലകൊള്ളുന്നു   
== ചരിത്രം ==
== ചരിത്രം ==
1937 മെയ് 17 നാണു ഈ സ്കൂൾ സ്ഥാപിതമായത്. [[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|എൽ.പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി എം അബ്രാഹം തെൻപിള്ളിൽ വയല ആയിരുന്നു . അസ്സിസ്റ്റന്റ് ടീച്ചർ എൻ.എം .ഉലഹന്നാൻ നിരപ്പേൽ ആയിരുന്നു .ഒന്ന് ,രണ്ടു ക്ലാസ്സുകളോടെ ആയിരുന്നു ഈ വിദ്യാലയം തുടങ്ങിയത് . ഒരക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറൂം പഠിച്ചു കുറെയൊക്കെ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു. കൂടുതൽ അറിയാൻ]]
1937 മെയ് 17 നാണു ഈ സ്കൂൾ സ്ഥാപിതമായത്. എൽപി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി.എം.തേൻപിള്ളിൽവയല ആയിരുന്നു. അസിസ്റ്റന്റ് ടീച്ചർ എൻ. എം. ഉലഹന്നാൻ നിരപേൽ ആയിരുന്നു. ഒന്ന്, രണ്ട് ക്ലാസുകളോടെ ആയിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. ഒരക്ഷരംപോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനാറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറ്റും പഠിച്ച് കൂറെയൊക്ക അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു. [[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476091" എന്ന താളിൽനിന്ന് ശേഖരിച്ചത്