"ആർ.സി.യു.പി.എസ് കയ്പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.സി.യു.പി.എസ് കയ്പമംഗലം (മൂലരൂപം കാണുക)
19:12, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം: 126
(added a picture of school ground) |
(→ചരിത്രം: 126) |
||
വരി 50: | വരി 50: | ||
== ചരിത്രം == | == ചരിത്രം == | ||
1896 ൽ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ് | 1896 ൽ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ് | ||
പള്ളിനടയിൽ ആരംഭിച്ച പളളിക്കുടം ഇന്ന് വിജ്ഞാനം പകരുന്ന ഒരു വൻ വടവൃക്ഷമായി വള൪ന്ന് പന്തലിച്ച് നിൽക്കുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പക൪ന്നുനൽകി | പള്ളിനടയിൽ ആരംഭിച്ച പളളിക്കുടം ഇന്ന് വിജ്ഞാനം പകരുന്ന ഒരു വൻ വടവൃക്ഷമായി വള൪ന്ന് പന്തലിച്ച് നിൽക്കുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പക൪ന്നുനൽകി 126 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ് ശോഭയോടെ കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികൾ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ സ്വഭാവ രുപവൽക്കരണത്തിന് പ്രാമുഖ്യം നൽകി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ് ഇവിടെ നൽകിവരുന്നത്. ഇംഗ്ളീഷ് ഭാഷയിൽ പ്രാമുഖ്യവും മലയാള ഭാഷയുടെ പ്രൗഢിയും ചേ൪ത്തുവച്ച് ഇംഗ്ളീഷ് , മലയാളം മീഡിയങ്ങളിലായി ക്ളാസുകൾ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനൽകുന്നു. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |