Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്1915 ജൂൺ 3നാണ്.  
1915 ജൂൺ 3ന് കരോട്ട് തോമസ് കത്തനാരാൽ സ്ഥാപിക്കപ്പെട്ട ഒരു എൽ പി സ്കൂളാണിത്. 1950 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും യു. പി സ്കൂളായി ഉയർത്തുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു കൊടുത്ത ഈ സ്കൂൾ മുത്തശ്ശി ഇന്നും ഈ പ്രദേശത്തിന്റെ കെടാവിളക്കായി പരിലസിക്കുന്നു.1985 കാലഘട്ടം വരെ തിങ്ങിനിറഞ്ഞ ക്ലാസ്സ്‌ മുറികളുമായി പ്രശോഭിച്ചിരുന്നതാണ് ഈ സ്കൂൾ. എന്നാൽ രക്ഷിതാക്കളുടെ അന്ധമായ ഇംഗ്ലീഷ് മീഡിയത്തോടുള്ള താൽപ്പര്യം മൂലം കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു തുടങ്ങി. എങ്കിലും പ്രദേശത്തെ താഴ്ന്നവരുമാനക്കാരായ രക്ഷിതാക്കളുടെ ആശാകേന്ദ്രമായി ഈ സ്കൂൾ ഇന്നും എന്നും നിലകൊള്ളുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോട്ടയം വിദ്യാഭ്യാസജില്ലയിലെ കോട്ടയം കിഴക്ക് ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ചിങ്ങവനം ഗവ. യു പി സ്കൂൾ. 1 മുതൽ 7 വരെയുള്ള ക്ലാസുകളാണ് ഇവിടെ ഉള്ളത്.[[ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക.]]

emailconfirmed
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475639" എന്ന താളിൽനിന്ന് ശേഖരിച്ചത്