Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2017പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 252: വരി 252:
<div align="justify">
<div align="justify">
കരുത്തുറ്റ പുതുതലമുറയെ വാർത്തെടുക്കാൻ മികച്ച വിദ്യാഭ്യാസത്തിന് കഴിയും. വിദ്യ അഭ്യസിക്കേണ്ട സമയത്ത് അനേകം കുട്ടികൾ കുടുംബത്തിന് വേണ്ടി ‘ബാലവേല’ എന്ന കഷ്ടപ്പാടിന്റെ വഴിയെ സഞ്ചരിക്കുന്നു. മാതാപിതാക്കളുടെ അറിവില്ലായ്മ കൊണ്ടും ജീവിതപ്രാരാബ്ധങ്ങൾ കൊണ്ടുമൊക്കെ ഈ അവസ്ഥ വന്നുചേരാം. ഈ ദുരിതത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ബോധവത്ക്കരണം ആവശ്യമാണ്‌. കുട്ടികളോടൊപ്പം രക്ഷകർത്താക്കൾക്കും ബാലവേലയുടെ അപകടങ്ങളെക്കുറിച്ചും അത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മനസ്സിലാക്കി കൊടുക്കണം.

സ്കൂൾ തലത്തിൽ കുട്ടികൾക്ക് ബാലവേലയെക്കുറിച്ച് അവബോധം പകരാൻ പത്താം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റ് സഹായകമാണ്. ഈ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് പ്രസ്തുത പാഠഭാഗത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങൾ മനോഹരമായ ഒരു മാഗസിൻ തയ്യാറാക്കുകയും അത് ലൈബ്രറിയിൽ സൂക്ഷിച്ച് കുട്ടികൾക്ക് വായിക്കാൻ അവസരമൊരുക്കുകയും ചെയ്തു. ജീവിതദുരിതങ്ങളിൽ അകപ്പെട്ട് വിദ്യാഭ്യാസം എന്ന പുണ്യം നുകരാൻ കഴിയാതെ പോകുന്ന അനേകായിരം കുരുന്നുകളുടെ വേദന മനസിലാക്കുന്നത്തിനോടൊപ്പം തങ്ങൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിയാനും ഈ മാഗസിൻ കുട്ടികളെ സഹായിക്കുന്നു.</div>

==പരിസ്ഥിതി അവബോധത്തോടെ ഒരു ശുചിത്വ പരിപാടി==

വരി 263: വരി 264:
സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തി ഒന്നാമത്തെ വർഷം സമുചിതമായി തന്നെ സ്കൂൾ കൊണ്ടാടി. ദേശഭക്തിഗാനങ്ങൾ, ബാൻഡ് മേളം എന്നിവയൊക്കെ പതാക ഉയർത്തൽ ചടങ്ങിന് ശേഷം നടന്നു.  

<gallery mode="packed-hover">
<gallery mode="packed-hover">
 
പ്രമാണം:Independenceday 17-35052 (1).jpg
പ്രമാണം:Independenceday 17-35052 (2).jpg
പ്രമാണം:Independenceday 17-35052 (3).jpg
പ്രമാണം:Independenceday 17-35052 (4).jpg
പ്രമാണം:Independenceday 17-35052 (5).jpg
പ്രമാണം:Independenceday 17-35052 (6).jpg
</gallery></div>
</gallery></div>
==സ്വാതന്ത്ര്യസമരാനുഭവം പങ്കുവെച്ച് സാംസ്‌കാരിക നായകൻ==

3,939

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475193" എന്ന താളിൽനിന്ന് ശേഖരിച്ചത്