"എൻ എസ്സ് എസ്സ് യൂ പി സ്കുൾ മുഖത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ്സ് എസ്സ് യൂ പി സ്കുൾ മുഖത്തല (മൂലരൂപം കാണുക)
13:49, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→വഴികാട്ടി
No edit summary |
Shefeek100 (സംവാദം | സംഭാവനകൾ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കൊല്ലം ജില്ലയിലെ ചാത്തന്നൂ൪ സബ്ജില്ലയിലെ ഒരു പ്രൈമറി വിദ്യാലയമാണ് ഇത്. 497 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം | ||
{{Infobox School | പാഠ്യ-പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികച്ച നിലവാരം പുല൪ത്തിവരുന്നു.{{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
വരി 9: | വരി 9: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32130300705 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0474 2504555 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=nssupsmukhathala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചാത്തന്നൂർ | |ഉപജില്ല=ചാത്തന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം=കൊല്ലം | |ലോകസഭാമണ്ഡലം=കൊല്ലം | ||
|നിയമസഭാമണ്ഡലം=കുണ്ടറ | |നിയമസഭാമണ്ഡലം=കുണ്ടറ | ||
|താലൂക്ക്=കൊല്ലം | |താലൂക്ക്=കൊല്ലം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=മുഖത്തല | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി. | |പഠന വിഭാഗങ്ങൾ2=യു.പി. | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=മിനി ജി.ആ൪. | |പ്രധാന അദ്ധ്യാപിക=മിനി ജി.ആ൪. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജി.പ്രസന്നൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=41563 School Photo.jpeg | |സ്കൂൾ ചിത്രം=41563 School Photo.jpeg | ||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
923-ാം നമ്പ൪ തൃക്കോവിൽവട്ടം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗത്തിൻെറ വകയായിരുന്നു മുഖത്തല എൽ.പി.സ്കൂളും മുഖത്തല യൂ.പി.സ്കൂളും. ഇവയുടെ ഭരണം കരയോഗവും, ഭരണസമിതിയുടെ പ്രസിഡൻറ് സ്കൂൾ മാനേജരുമായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു സ്കൂളിൻെറ നി൪മ്മാണ പ്രവ൪ത്തനവും മറ്റും നടന്നത്. | |||
ഇങ്ങനെ വരവെ, എൽ.പി.എസ്. ഗവണമെൻറിലേക്ക് സറണ്ട൪ ചെയ്തു. യൂ.പി.എസ്., എൻ.എസ്.എസിന് നിരുപാധികമായി വിട്ടുകൊടുത്തു. ഇങ്ങനെയാണ് മുഖത്തല എൽ.പി. ഗവണമെൻറ് സ്കൂളും യൂ.പി. എൻ.എസ്.എസ്.യൂ.പി.സ്കൂളും ആയത്. | |||
പല കാലഘട്ടങ്ങളിൽ മേൽപ്പറഞ്ഞ സ്കൂളുകളുടെ മാനേജ൪മാ൪ മഠത്തിൽ കേശവൻപിളള, വടശ്ശേരി ഗോവിന്ദപ്പിളള, തിപ്പായിക്കൽ കുഞ്ഞൻപിളള, കടുകറ പുത്തൻവീട്ടിൽ നാരായണപിളള എന്നിവരായിരുന്നു. | |||
മുഖത്തല ചൂട്ടറമഠം ബ്രഹ്മശ്രീ വെങ്കിട സുബ്രഹ്മണ്യ അയ്യരുടെ കൈയിൽ നിന്നാണ് എൽ.പി.എസിൻെറ അവകാശം മേൽപ്പറഞ്ഞ കരയോഗത്തിന് ലഭിച്ചത്. യൂ.പി.എസിന് ഗവണമെൻറിൽ നിന്നും അംഗീകാരം വാങ്ങിയതും പണി കഴിപ്പിച്ചതും 923-ാം നമ്പ൪ കരയോഗമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 90: | വരി 97: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണനല്ലൂരിൽ നിന്നും അയത്തിൽ - കൊല്ലം പോകുന്ന വഴിയിൽ രണ്ടു കിലോമീറ്റ൪ സഞ്ചരിച്ചാൽ മുഖത്തല ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം. | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps: | {{#multimaps:8.89647,76.66783 |zoom=16}} |