"എൻ എസ് എൽ പി എസ് വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എൽ പി എസ് വാളൂർ (മൂലരൂപം കാണുക)
18:08, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Nslps23530 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 44: | വരി 44: | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർവടക്കുമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽ നിന്നും രണ്ടു കിലോമീറ്റർ കിഴക്കുമാറി കൊരട്ടി റൂട്ടിലായാണ് വാളൂർ നായർസമാജം എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
മഹാനായ | മഹാനായ മന്നത്തുപത്മനാഭന്റെ കാഴ്ചപ്പാടിനനുസരിച്ച് വാളൂർ പ്രദേശത്തെ നായർ സമുദായത്തിൽപ്പെട്ട ഏതാനും ദീർഘദർശികളായ ഉത്പതിഷ്ണുക്കൾചേർന്നു രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതിക്കുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്റെ വെളിച്ചമെത്തിക്കുവാൻ നടത്തിയ യത്നത്തിന്റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം. വാളൂർ പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്മായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത്. | ||
കൂടുതൽ വായിക്കുക. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |