"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

<p align="justify">വർണ്ണാധിഷ്ഠിതമായ സാമൂഹ്യബന്ധത്തിനകത്ത് ജാത്യാചാരത്താൽ പിന്തള്ളപ്പെട്ടിരുന്നു മഹാഭൂരിപക്ഷവും, ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്ന ഒരുപിടി ജന്മിമാരും കുടുംബക്കാരുമായിരുന്നു സാമൂഹ്യജീവിതത്തെ നിയന്ത്രി ച്ചിരുന്നത്. ഉല്പാദനാത്മകമായ പ്രവർത്തനവുമായി ബന്ധ പ്പെട്ടിരുന്ന മഹാഭൂരിപക്ഷം ജനങ്ങൾക്കും പെരുവഴികൾ നിഷിദ്ധമായിരുന്നു. കീഴ്ജാതിക്കാർക്കു മാത്രം പ്രത്യേകം വഴികൾ ഉണ്ടായിരുന്നത് ചേരാനല്ലൂരിൽ ഇന്നും കാണാം.സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം ചേരാ നല്ലൂരിനുണ്ട്. കടലുവച്ച വൈപ്പിൻ ദ്വീപിന് എത്രയോ നൂറ്റാ ണ്ടുകൾക്കു മുമ്പുതന്നെ ചേരനല്ലൂരിന്റെ ഭൂപരിധി രൂപ പ്പെടുകയും സാംസ്കാരിക ജീവിതത്തിന് തുടക്കം കുറി ക്കുകയും ചെയ്തു. കൊച്ചിരാജ്യത്തെ ഇടപ്രഭുക്കന്മാരായ അഞ്ചികൈമൾമാരിൽ പ്പെട്ട ചേരാനല്ലൂർ കർത്താവ് കൊച്ചി രാജ്യത്തിന്റെ സൈനിക തലവനും ദേശ വാഴിയും ആയിരുന്നു.എഡി പതിനാലാം നൂറ്റാണ്ടിൽ രചിച്ച കോക സന്ദേശത്തിൽ ചേരാനല്ലൂരിനെ സംബന്ധിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്.</p>

<p align="justify"><b>“ചേരാനല്ലൂർ വഴി കുറുതിത ക്കാൽ നടപ്പോമവർക്കും ചേരുന്നല്ലീ നഭസ്സി പതതാം ത്വദൃശാം കാകഥൈവ</br>
<p align="center"><b>“ചേരാനല്ലൂർ വഴി കുറുതിത ക്കാൽ നടപ്പോമവർക്കും ചേരുന്നല്ലീ നഭസ്സി പതതാം ത്വദൃശാം കാകഥൈവ</br>
ആരാൻ കാണാമവിടെ വഴിമേൽ മാഹിഷേ മൂർധിതിർക്കാ ലാരാച്ചേരും നിഖില ഭുവനാ </br>

തങ്ക സിദ്ധൗഷധം തേ!</b></p>
തങ്ക സിദ്ധൗഷധം തേ!</b></p>
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473498" എന്ന താളിൽനിന്ന് ശേഖരിച്ചത്