Jump to content
സഹായം

"ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|ഗവ.യു.പി.എസ്. വെള്ളറ]]
[[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|ഗവ.യു.പി.എസ്. വെള്ളറ]]


{{PSchoolFrame/Pages}} '''കോട്ടയം''' ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ വടക്കേക്കര വില്ലേജിൽ മേലുകാവ് പഞ്ചായത്തിൽപ്പെട്ട സ്ഥലമായിരുന്നു വെള്ളറ. ഇപ്പോൾ ഈ സ്ഥലം മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 3 വാർഡിൽപ്പെട്ട സ്ഥലമായിരുന്നു. വെള്ളറ ഇന്ന് മൂന്നിലവ് വില്ലേജിൽ 6-ാം വാർഡിൽ ഉൾപ്പെടുത്തിയിരുക്കുന്നു. നെല്ലാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' '''<big>ഇല്ലിക്കല്ല്</big>'''  മലനിരകളുടെ താഴ്വാരത്തിലാണ്  ഈ  സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള  മലയോരഗ്രാമമായ ഈ  പ്രദേശത്തു ഏറിയ ഭാഗവും  ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ്  തദേശവാസിയായ  '''ശ്രീ. ടി. ജെ.  ജോഷ്വ, തടത്തിപ്ലാക്കൽ''' സ്കൂളിന് വേണ്ടി സർക്കാരിന്  ഒരു ഏക്കർ  78  സെന്റ്  സ്ഥലം  ദാനം  ചെയ്തു. ഈ  സ്ഥലം സറണ്ടർ ചെയ്ത്  '''1962''' ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു  എൽ പി  സ്കൂൾ ആരംഭിച്ചു. അന്ന് ശ്രീ രാമചന്ദ്രൻ സാറായിരുന്നു പ്രധാനാധ്യാപകൻ. 1981 ൽ കോട്ടയം ‍ഡിഡിഇ യുടെ ഓർഡർ പ്രകാരം (Order No. 6.14947/81 dtd, 9.7.81 of DDE,Kottayam) ക്ലാസ് 5 പ്രവർത്തനമാരംഭിച്ചു. തുടർന്ന് ഓർഡർ നം. B1-5765 dtd, 6..6.84 പ്രകാരം  7-ാം ക്ലാസ്  തുടങ്ങി. 1  ഉം 2 ഉം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.
{{PSchoolFrame/Pages}} '''കോട്ടയം''' ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ വടക്കേക്കര വില്ലേജിൽ മേലുകാവ് പഞ്ചായത്തിൽപ്പെട്ട സ്ഥലമായിരുന്നു വെള്ളറ. ഇപ്പോൾ ഈ സ്ഥലം മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 3 വാർഡിൽപ്പെട്ട സ്ഥലമായിരുന്നു. വെള്ളറ ഇന്ന് മൂന്നിലവ് വില്ലേജിൽ 6-ാം വാർഡിൽ ഉൾപ്പെടുത്തിയിരുക്കുന്നു. നെല്ലാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' '''<big>ഇല്ലിക്കല്ല്</big>'''  മലനിരകളുടെ താഴ്വാരത്തിലാണ്  ഈ  സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള  മലയോരഗ്രാമമായ ഈ  പ്രദേശത്തു ഏറിയ ഭാഗവും  ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ്  തദേശവാസിയായ  '''ശ്രീ. ടി. ജെ.  ജോഷ്വ, തടത്തിപ്ലാക്കൽ''' സ്കൂളിന് വേണ്ടി സർക്കാരിന്  ഒരു ഏക്കർ  78  സെന്റ്  സ്ഥലം  ദാനം  ചെയ്തു. ഈ  സ്ഥലം സറണ്ടർ ചെയ്ത്  '''1962''' ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു  എൽ പി  സ്കൂൾ ആരംഭിച്ചു. അന്ന് ശ്രീ രാമചന്ദ്രൻ സാറായിരുന്നു പ്രധാനാധ്യാപകൻ. 1981 ൽ കോട്ടയം ‍ഡിഡിഇ യുടെ ഓർഡർ പ്രകാരം (Order No. 6.14947/81 dtd, 9.7.81 of DDE,Kottayam) അപ്ഗ്രേഡ് ചെയത് അപ്പർ പ്രൈമറിയാക്കി ക്ലാസ് 5 പ്രവർത്തനമാരംഭിച്ചു. തുടർന്ന് ഓർഡർ നം. B1-5765 dtd, 6..6.84 പ്രകാരം  7-ാം ക്ലാസ്  തുടങ്ങി. 1  ഉം 2 ഉം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. പ്രൈമറിക്ലാസും അപ്പർ പ്രൈമറിക്ലാസും വെവ്വോറെ  കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്.കൂടാതെ മറ്റൊരു കെട്ടിടം എസ് എസ്എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്.  


[[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം]]
[[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|ഗവ.യു.പി.എസ്. വെള്ളറ/ചരിത്ര]]
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471712" എന്ന താളിൽനിന്ന് ശേഖരിച്ചത്