Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി എൽ പി എസ് ഹൊസബെട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,596 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
|സ്കൂൾ കോഡ്=11209
|സ്കൂൾ കോഡ്=11209
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=-
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32010100102
|യുഡൈസ് കോഡ്=32010100102
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=P.O.മഞ്ചേശ്വരം-671323
|പോസ്റ്റോഫീസ്=Manjeshwara
|പോസ്റ്റോഫീസ്=Manjeshwara
|പിൻ കോഡ്=671323
|പിൻ കോഡ്=671323
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=-
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=-
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=-
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=-
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=-
|പ്രധാന അദ്ധ്യാപിക=  സത്യവതി. കെ
|പ്രധാന അദ്ധ്യാപിക=  സവിത.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഫീക്
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ കുഞ്ഞി
|എം.പി.ടി.എ. പ്രസിഡണ്ട്=ശൈലജ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ
|സ്കൂൾ ചിത്രം=11209-hoabattu-school.jpg
|സ്കൂൾ ചിത്രം=11209-hoabattu-school.jpg
|size=350px
|size=350px
വരി 63: വരി 63:
----
----
== ചരിത്രം ==
== ചരിത്രം ==
ബഹുഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റ വടക്കേ അറ്റത്ത് കർണ്ണാടകയോട് ചേർന്നു കിടക്കുന്ന ഹൊസബെട്ടു  ഗ്രാമം. തെക്കേ അറ്റത്ത് ഹൊസബെട്ടു മൊഹ്യുദ്ദീൻ ജുമാ മസ്ജിദും ശ്രീ അനന്തേശ്വര ക്ഷേത്രവും പടിഞ്ഞാറ് അറേബ്യൻ സമുദ്രവും  സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് മുസ്ലിം എൽ.പി.സ്കൂൾ,ഹൊസബെട്ടു, 1921ൽ മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത് ഒരു സ്വകാര്യ കെട്ടിടത്തിൽ ആരംഭിച്ചു.
1941ൽ രാഷ്ട്രകവി ശ്രീ ഗോവിന്ദപൈഭവനത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു വ്യക്തി നൽകിയ 24 സെൻ്റ് സ്ഥലത്ത് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1956ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം മലയാളം വിഭാഗവും ആരംഭിച്ചു.
95 ശതമാനത്തിൽ അധികം വിദ്യർത്ഥികളും ഹൊസബെട്ടു കടപ്പുറത്തെ മുസ്ലീംന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.രക്ഷിതാക്കളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യ ബന്ധനമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ നിലവിൽ എട്ട് ക്ളാസ്സ് മുറികളുണ്ട്.ഒരു ഓഫീസ് മുറിയുണ്ട്.എല്ലാ ക്ളാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.രണ്ടെണ്ണം സ്മാർട്ട് ക്ളാസ്സ് റൂമുകളാണ്.സൗകര്യങ്ങളുള്ള അടുക്കളയുണ്ട്.ആവശ്യമായ കളിസ്ഥലം ഇല്ല .ഇപ്പോൾ 3 ലാപ്പ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളുമുണ്ട്.സ്കൂളിന് സ്വന്തമായി 26 സെന്റ് സ്ഥലം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ബാലസഭ
സാന്ദർഭികമായി നിർമ്മിക്കപ്പെടുന്ന വിവിധ തരം പതിപ്പുകൾ
ഇക്കോ ക്ളബ്ബുകൾ
പഠനയാത്രകൾ
വായനാസംബന്ധമായ പ്രവർത്തനങ്ങൾ
വിശിഷ്ട വ്യക്തികളുമായുള്ള അഭിമുഖങ്ങൾ
കായിക പ്രവർത്തനങ്ങൾ
അടുക്കളത്തോട്ടനിർമാണം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
Owned by Government


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
Kamala Bai Teacher




വരി 92: വരി 123:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി
ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹിയുമായ ശീ.കെ.എം.കെ അബ്ദുൾ റഹ്മാൻ ഹാജി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനപ്രതിനിധിയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും വരെ ഉയർന്ന വ്യക്തിയാണ്.
ശ്രീ. ബാലകൃഷ്ണ സർ
ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി കമലാബായി ടീച്ചറുടെ മകനായ ശ്രീ ബാലകൃഷ്ണസർ കേരളത്തിലും കർണ്ണാടകയിലും അറിയപ്പെടുന്ന നർത്തകനും നൃത്താദ്ധ്യാപകനുമാണ്.


==വഴികാട്ടി==
==വഴികാട്ടി==
വരി 100: വരി 145:
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം
----
----
{{#multimaps:12.7169288,74.8872971|zoom=16}}
{{Slippymap|lat=12.7169288|lon=74.8872971|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471669...2532278" എന്ന താളിൽനിന്ന് ശേഖരിച്ചത്