"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് (മൂലരൂപം കാണുക)
15:32, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 214: | വരി 214: | ||
ഒരു വിദ്യാലയം ഓർക്കപ്പെടുന്നത് അവിടെ പഠിച്ച കുട്ടികളിലൂടെയാണ്.വിദ്യാലയത്തിന്റെ ഉന്നമനത്തിന് പ്രചോദനമായി സജീവമായി നിലകൊള്ളുന്ന പൂർവ്വവിദ്യാർത്ഥി സംഘടന നമുക്കുണ്ട്.2015 ലാണ് വടക്കേ കൊട്ടാരം ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷൻ 'സർഗം' എന്ന പേരിൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന ആരംഭിച്ചത്.സ്കൂളിന്റെ ചെറുതും വലുതുമായ ആവശ്യങ്ങളിൽ അവർ കൈത്താങ്ങായി നിലകൊള്ളുന്നു. | ഒരു വിദ്യാലയം ഓർക്കപ്പെടുന്നത് അവിടെ പഠിച്ച കുട്ടികളിലൂടെയാണ്.വിദ്യാലയത്തിന്റെ ഉന്നമനത്തിന് പ്രചോദനമായി സജീവമായി നിലകൊള്ളുന്ന പൂർവ്വവിദ്യാർത്ഥി സംഘടന നമുക്കുണ്ട്.2015 ലാണ് വടക്കേ കൊട്ടാരം ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷൻ 'സർഗം' എന്ന പേരിൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന ആരംഭിച്ചത്.സ്കൂളിന്റെ ചെറുതും വലുതുമായ ആവശ്യങ്ങളിൽ അവർ കൈത്താങ്ങായി നിലകൊള്ളുന്നു. | ||
ആദ്യ സ്കൂൾ ബസ് വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സംഭാവന | ആദ്യ സ്കൂൾ ബസ് വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സംഭാവന.ഒ എസ് എ യുടെ ശ്രമഫലമായി ശ്രീ സുരേഷ് ഗോപിയുടെ MP ഫണ്ടിൽ നിന്നും 18 ലക്ഷം രൂപമുടക്കി രണ്ടാമത്തെ സ്കൂൾ ബസ് | ||
സ്മാർട്ട് റൂമിലേയ്ക്ക് 50 കസേരകൾ.കമ്പ്യൂട്ടർ ലാബ് നവീകരണം അതിലേയ്ക്ക് 60 സ്റ്റൂളുകൾ ,ഒരു ഓഫീസ് ടേബിൾ, 5 എക്സിക്യൂട്ടീവ് ചെയർ എന്നിവ സംഭാവന ചെയ്തു. | |||
ബയോഗ്യാസ് പ്ലാൻറ്റ്, 10 ഓളം ഫാനുകൾ, ആംപ്ലിഫയർ, സ്പീക്കർ ഉൾപ്പെടെ സൗണ്ട് സിസ്റ്റം , എന്നിവ സജ്ജീകരിച്ച് നൽകി. പൂർവ വിദ്യാർത്ഥിനി ബിന്ദുവിൻ്റെ സഹായത്തോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹായത്താൽ 18 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം നടത്തി കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, 13 സെറ്റ് ഡെസ്ക്ക്, ബെഞ്ച് എന്നിവ വാങ്ങി നൽകി. ക്ലാസ്സ് മുറിയിലേക്ക് 3 ടേബിൾ, 1 ബ്ലാക്ക് ബോർഡ്, എന്നിവ ശ്രീമതി. ശ്യാമ സംഭാവന ചെയ്തു.സ്കൂൾ ആർച്ച് ബോർഡ് എന്നിവ നൽകി ഓൺലൈൻ പഠനത്തിനായി 15 ടാബുകൾ 1,41,000 രൂപ ചെലവഴിച്ച് നൽകി. ഉച്ചഭക്ഷണ പദ്ധതിയുടെ അരി വിതരണത്തിനായി ഒരു വെയിങ് മെഷീൻ സംഭാവന നൽകി.ചികിൽസാ സഹായം ; ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ, ക്യാഷ് അവാർഡുകൾ, പഠനോപകരണങ്ങൾ, ഭക്ഷ്യകിറ്റ്, അങ്ങനെ ചെറുതും വലുതുമായ സഹായം നൽകി ഒ എസ് എ മാതൃകാപരമായ സേവനം വിദ്യാലയത്തിനു നൽകുന്നു . | |||
പൂർവ വിദ്യാർത്ഥിനി ബിന്ദുവിൻ്റെ സഹായത്തോടെ | |||
ഉച്ചഭക്ഷണ പദ്ധതിയുടെ അരി വിതരണത്തിനായി ഒരു വെയിങ് മെഷീൻ സംഭാവന നൽകി. | |||
ചികിൽസാ സഹായം ; ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ, ക്യാഷ് അവാർഡുകൾ, പഠനോപകരണങ്ങൾ, ഭക്ഷ്യകിറ്റ്, അങ്ങനെ ചെറുതും വലുതുമായ സഹായം നൽകി | |||
==വഴികാട്ടി== | ==വഴികാട്ടി== |