"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് (മൂലരൂപം കാണുക)
15:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
.[ | .[https://linkmix.co/8244500 സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം].. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പൗരാണിക പ്രൗഡിയോടെ നിലകൊളളുന്ന നമ്മുടെ വിദ്യാലയത്തിൽ 17 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,എൈ റ്റി ലാബ്, ഓഫീസ് റൂം, സൊസൈറ്റി, കിച്ചൺ , ടോയ് ലെറ്റ് ബ്ലോക്ക്, സയൻസ് ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. ഇവയെല്ലാം തന്നെ കുട്ടികളുടെ ബൗദ്ധീകവും സാമൂഹ്യപരവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ സജീകരിച്ചിട്ടുളളവയാണ്. അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 25 അധ്യാ പകരും 4 അനധ്യാപകരും നമ്മുടെ വിദ്യാലയത്തിലുണ്ട് . കല, കായികം പ്രവൃത്തി പരിചയം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ പരിശീലനം നൽകുന്നു. കുട്ടിയിലെ സമാഗവികസനത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിന് അഹോരാത്രം പ്രവർത്തിക്കുന്ന അധ്യാപക വൃന്ദമാണ് നമ്മുടെ വിദ്യാലയത്തിന്റെ ശക്തി. | തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പൗരാണിക പ്രൗഡിയോടെ നിലകൊളളുന്ന നമ്മുടെ വിദ്യാലയത്തിൽ 17 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,എൈ റ്റി ലാബ്, ഓഫീസ് റൂം, സൊസൈറ്റി, കിച്ചൺ , ടോയ് ലെറ്റ് ബ്ലോക്ക്, സയൻസ് ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. ഇവയെല്ലാം തന്നെ കുട്ടികളുടെ ബൗദ്ധീകവും സാമൂഹ്യപരവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ സജീകരിച്ചിട്ടുളളവയാണ്. അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 25 അധ്യാ പകരും 4 അനധ്യാപകരും നമ്മുടെ വിദ്യാലയത്തിലുണ്ട് . കല, കായികം പ്രവൃത്തി പരിചയം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ പരിശീലനം നൽകുന്നു. കുട്ടിയിലെ സമാഗവികസനത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിന് അഹോരാത്രം പ്രവർത്തിക്കുന്ന അധ്യാപക വൃന്ദമാണ് നമ്മുടെ വിദ്യാലയത്തിന്റെ ശക്തി. |