Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"(detail)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,488 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (താൾ ശൂന്യമാക്കി)
(ചെ.)No edit summary
വരി 1: വരി 1:
നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് വി. യൗസേപ്പിതാവിന്റെ നാമത്തിൽ കായൽപ്പുറം സെന്റ് ജോസഫ് പള്ളി സ്ഥാപകനായ ബഹു. ജോസഫ് വാഴയിലച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1916 മുതൽ 1920 വരെ സ്കൂൾ മാനേജർ ആയി ബഹു. ജോസഫ് വാഴയിലച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കായൽപ്പുറം ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.


സ്കൂളിന്റെ ലോക്കൽ മാനേജരായി സി.  ഗ്രേസ് മരിയ FCC യും സ്‌കൂൾ ഹെഡ്മിസ്ട്രെസ്സ്‌ ആയി സി. ലൈലമ്മ ജോസഫും സേവനമനുഷ്ഠിക്കുന്നു. <gallery>
പ്രമാണം:46225grace.maria1.jpg
പ്രമാണം:46225.hm1.jpg
</gallery>
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470569" എന്ന താളിൽനിന്ന് ശേഖരിച്ചത്