"എസ്.എം.എച്ച്.എസ്. അയലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എച്ച്.എസ്. അയലൂർ/ചരിത്രം (മൂലരൂപം കാണുക)
14:09, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('എസ്.എം.എച്ച്.എസ്._അയലൂർ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എസ്.എം.എച്ച്.എസ്. | [[എസ്.എം.എച്ച്.എസ്. അയലൂർ/History|എസ്.എം.എച്ച്.എസ്]]._അയലൂർരീമാൻ എ.എസ്. ശേഷാദ്രി അയ്യർ തന്റെ പിതാവിന്റെ സ്മരണാർത്ഥം സ്വന്തം സ്ഥലമായ തലവെട്ടാംപാറയിൽ സ്ഥാപിച്ചതാണ് എസ്. എം. ഹൈസ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം. 1944 മുതൽ 1987 വരെ 43 വർഷം അദ്ദേഹം തന്നെയായിരുന്നു ഇതിന്റെ മാനേജർ. 1987 മുതൽ അദ്ദേഹത്തിന്റെ പുത്രനായ ശ്രീമാൻ നാരായണമൂർത്തി ആ സ്ഥാനം ഏറ്റെടുത്തു പ്രവർത്തിച്ചുവരുന്നു.1944ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 8, 9 ,10 എന്നീ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1945ൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീമാൻ ഐ .എൻ. മേനോൻ ആൺകുട്ടികൾക്ക് മാത്രമായി 5 ,6, 7 ക്ലാസുകൾ കൂടി അനുവദിച്ചു. മലയാള അധ്യാപകനായ ശ്രീ. അച്യുതൻകുട്ടിവാര്യർ രചിച്ച" സൂര്യനും സോമതാരകങ്ങളും" എന്ന് തുടങ്ങുന്ന പ്രാർത്ഥന ഇന്നും തുടരുന്നു. ശ്രീ. കൃഷ്ണൻകുട്ടിവാര്യർ സ്കൂളിന്റെ ആഭ്യന്തരകാര്യങ്ങളിൽ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്നു . തൊട്ടടുത്തുള്ള യൂണിയൻ ലൈബ്രറിയിലെ നല്ല പ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാർത്ഥം എല്ലാവർഷവും അടച്ച സംഖ്യയുടെ പലിശകൊണ്ട് സ്കൂളിലെ പത്താം തരത്തിൽ നിന്നും ഒന്നാമതായി വരുന്ന വിദ്യാർത്ഥിക്ക് സമ്മാനം നൽകിവരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ വളരെ ഉന്നതരായി ജോലിനോക്കുന്നവരും ഈ വിദ്യാലയത്തിൽതന്നെ ജോലി ചെയ്യുന്നവരുമുണ്ട്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ പഠനം ,കല ,കായിക പ്രകടനങ്ങൾ എന്നിവയിൽ മികവ് പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ് അഖിലേശ്വരന്റെ തട്ടകത്തിലെ ഈ വിദ്യാലയം |