Jump to content
സഹായം

"എസ്. വി. ഹൈസ്കൂൾ പുല്ലാട്/അനുഭവക്കുറിപ്പുകൾ/കഥ/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==ഓർമയിലൂടെ ഒരു യാത്ര==;അനുഭവക്കുറിപ്പ് അച്ഛൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഓർമയിലൂടെ ഒരു യാത്ര==;അനുഭവക്കുറിപ്പ്
'''ഓർമയിലൂടെ ഒരു യാത്ര   അനുഭവക്കുറിപ്പ്'''
 
അച്ഛൻ പെങ്ങളുടെ കൈ പിടിച്ച് ആദ്യമായി ശ്രീ വിവേകാനന്ദ വിദ്യാലയത്തിലെ പടി ചവിട്ടിയത് എന്നാണെന്ന് കൃത്യമായി ഓർമ്മയില്ല. ഏഴാംക്ലാസ് വിദ്യാർഥിനി ആയി സർവോദയ യുപി സ്കൂളിൽ പഠിക്കുമ്പോൾ യു എസ് എസ് പരീക്ഷ എഴുതാൻ മുമ്പ് അവിടെ വന്നിട്ടുണ്ട്. ഇന്ന് എസ്എസ്എൽസി പരീക്ഷക്ക് ആരോടൊപ്പം ഇരുന്ന് യു എസ് എസ് പരീക്ഷ എഴുതുമ്പോൾ എന്തൊരു ഗമയായിരുന്നു! സ്കോളർഷിപ്പ് കിട്ടുമെന്ന് കരുതിയിരുന്നില്ല. കിട്ടിയപ്പോൾ വലിയ സന്തോഷമായി. എട്ടാം തരത്തിൽ ചേരാൻ സ്കൂളിലെത്തിയപ്പോൾ അന്നും ഈ വലിയ സ്കൂളിൻറെ ഭാഗമാകാൻ പോകുന്നുവെന്ന സത്യം അല്പം ഭയത്തോടെയും അതിലേറെ അഭിമാനത്തോടെയും ഹൃദയത്തിലേറ്റി .കാരണം അന്ന്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ അത്രയ്ക്ക് പ്രസിദ്ധമാണ്. കൂടാതെ അച്ഛൻ പെങ്ങൾ അവിടെ യു പി സ്കൂൾ അദ്ധ്യാപികയായിരുന്നു. പക്ഷേ, ആ പരിഗണന അല്പംപോലും എനിക്ക് കിട്ടരുത് എന്ന് തന്നെയാണ് പേരമ്മ ആഗ്രഹിച്ചത്.

ഇംഗ്ലീഷ് ആൽഫബെറ്റ് A യിൽ തുടങ്ങി H ൽ അവസാനിക്കുന്ന അത്ര ഡിവിഷനുകൾ. ഓരോ ഡിവിഷനിലും 35 ൽ കുറയാതെ കുട്ടികൾ. എങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സ്കൂൾ. ആർക്കു നേരെയും പ്രയോഗിക്കാൻ താല്പര്യം ഉണ്ടായിട്ടില്ലെങ്കിലും എപ്പോഴും നീണ്ട ഒരു ചൂരൽ വടി കയ്യിൽ പിടിച്ച് വെള്ള മുണ്ടും ഷർട്ടും ധരിച്ച് സ്കൂൾ വരാന്തയിലൂടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സസൂക്ഷ്മം, സശ്രദ്ധം വീക്ഷിച്ച് സഞ്ചരിക്കാനുള്ള, ഹെഡ്മാസ്റ്റർ ശ്രീ ജോയി സാറിന്റെ പേരു ചേർത്ത് സാറേ എന്ന് വിളിക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. അത്രയ്ക്ക് ഭയഭക്തി ബഹുമാനമായിരുന്നു. എന്നാൽ എല്ലാ വിധ ആഘോഷങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പഠനത്തോടൊപ്പം തന്നെ പ്രാധാന്യം നൽകിയിരുന്നു അദ്ദേഹം. ഒപ്പം നിൽക്കുന്ന കർമ്മ നിരതരായ അധ്യാപകർ. തോറ്റു പഠിക്കുന്ന കുട്ടികൾ പോലും അധ്യാപകർക്ക് തലവേദന ആയിരുന്നില്ല.

വരി 8: വരി 7:
എനിക്ക് സ്നേഹവും നന്മയും പകർന്നു തന്ന നല്ലവരായ എല്ലാ അധ്യാപകരേയും സൗഹൃദത്തിൻറെ മധുരം പകർന്ന എല്ലാ കൂട്ടുകാരെയും മനസ്സിൽ സ്മരിച്ചു കൊണ്ട്, എന്നെ ഞാനാക്കിയ എന്റെ
എനിക്ക് സ്നേഹവും നന്മയും പകർന്നു തന്ന നല്ലവരായ എല്ലാ അധ്യാപകരേയും സൗഹൃദത്തിൻറെ മധുരം പകർന്ന എല്ലാ കൂട്ടുകാരെയും മനസ്സിൽ സ്മരിച്ചു കൊണ്ട്, എന്നെ ഞാനാക്കിയ എന്റെ
വിദ്യാലയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ, നന്ദിയോടെ......
വിദ്യാലയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ, നന്ദിയോടെ......
എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
കവിത
കവിത

ശ്രേഷ്ഠമീ വിദ്യാലയാങ്കണ മേറെ പുരാതനം
ശ്രേഷ്ഠമീ വിദ്യാലയാങ്കണ മേറെ പുരാതനം
ഒട്ടു തലയെടുപ്പോതി പ്രൗഢമായ്
ഒട്ടു തലയെടുപ്പോതി പ്രൗഢമായ്
ഇന്നും വിലസുന്നു നാടിന്നു നന്മയായി
ഇന്നും വിലസുന്നു നാടിന്നു നന്മയായി
ശ്രീ വിവേകാനന്ദ വിദ്യാലയം.
ശ്രീ വിവേകാനന്ദ വിദ്യാലയം.
ശ്രേഷ്ഠം ഈ വിദ്യാലയാങ്കണമേറെ പുരാതനം
ശ്രേഷ്ഠം ഈ വിദ്യാലയാങ്കണമേറെ പുരാതനം
ഒട്ടു തലയെടുപ്പോടതി പ്രൗഢമായ്
ഒട്ടു തലയെടുപ്പോടതി പ്രൗഢമായ്
പാതയോരത്തു നിന്നെന്നെ വിളിപ്പതു-
പാതയോരത്തു നിന്നെന്നെ വിളിപ്പതു-
ണ്ടിപ്പോഴും കൗമാര തീര ഭൂവിൽ.
ണ്ടിപ്പോഴും കൗമാര തീര ഭൂവിൽ.
കത്തിയെരിഞ്ഞൊരു പകലിന്റെ വിടവിലൂ-
കത്തിയെരിഞ്ഞൊരു പകലിന്റെ വിടവിലൂ-
ടെത്തിയ തോരാത്ത മഴയിൽ കുതിർന്നൊരു
ടെത്തിയ തോരാത്ത മഴയിൽ കുതിർന്നൊരു
കൊച്ചു പാവാടക്കാരി തൻ കണ്ണുകൾ
കൊച്ചു പാവാടക്കാരി തൻ കണ്ണുകൾ
എട്ടാം തരത്തിലേക്കോടിയെത്തി.
എട്ടാം തരത്തിലേക്കോടിയെത്തി.
കളിയും ചിരിയും കരച്ചിലും
കളിയും ചിരിയും കരച്ചിലും
പിന്നെയങ്ങോട്ടു പിണക്കമിണക്കങ്ങളും നിറം-
പിന്നെയങ്ങോട്ടു പിണക്കമിണക്കങ്ങളും നിറം-
ങ്ങഘോഷമാക്കിയ മൂന്നു സംവത്സരം,
ങ്ങഘോഷമാക്കിയ മൂന്നു സംവത്സരം,
ഇന്നും മനസ്സിൽ വിടർത്തുന്നു സൗരഭം.
ഇന്നും മനസ്സിൽ വിടർത്തുന്നു സൗരഭം.
പച്ചയാം സൗഹൃദം പാലമൃതൂട്ടിയ
പച്ചയാം സൗഹൃദം പാലമൃതൂട്ടിയ
പഴയ വിദ്യാലയതിരുമുറ്റത്തെവിടെയോ
പഴയ വിദ്യാലയതിരുമുറ്റത്തെവിടെയോ
പഴകിയ മാറാല കീറിമുറിച്ചു ഞാൻ,
പഴകിയ മാറാല കീറിമുറിച്ചു ഞാൻ,
പരതുന്നു എന്നിലെ ഓർമ്മതൻ സൗഭഗം.
പരതുന്നു എന്നിലെ ഓർമ്മതൻ സൗഭഗം.
കലപില കൂട്ടുന്ന കൂട്ടരെ തേടുന്ന
കലപില കൂട്ടുന്ന കൂട്ടരെ തേടുന്ന
കാതിലടക്കം പറയും സുഹൃത്തിനെ
കാതിലടക്കം പറയും സുഹൃത്തിനെ
ഗണിത സമവാക്യമുരുവിട്ടു ചൊല്ലുന്ന
ഗണിത സമവാക്യമുരുവിട്ടു ചൊല്ലുന്ന
കോശ ഘടനതൻ ചിത്രം വരയ്ക്കുന്ന
കോശ ഘടനതൻ ചിത്രം വരയ്ക്കുന്ന
ഇന്ദ്രവജ്രയ്ക്കുള്ള ലക്ഷണം ചൊല്ലുന്ന
ഇന്ദ്രവജ്രയ്ക്കുള്ള ലക്ഷണം ചൊല്ലുന്ന
ലക്ഷണമൊത്ത പഠിപ്പിക്കലൊക്കെയും
ലക്ഷണമൊത്ത പഠിപ്പിക്കലൊക്കെയും
ഇന്നും മനസിന്റെ മുറ്റത്തു കെട്ടിയൊ-
ഇന്നും മനസിന്റെ മുറ്റത്തു കെട്ടിയൊ-
രൂഞ്ഞാലിലാടി കളിക്കുന്നൊ രോർമ്മകൾ
രൂഞ്ഞാലിലാടി കളിക്കുന്നൊ രോർമ്മകൾ
പത്താംതരത്തിലെ കൊല്ലപ്പരീക്ഷതൻ
പത്താംതരത്തിലെ കൊല്ലപ്പരീക്ഷതൻ
ചൂടും കിതപ്പും പിരിമുറുക്കങ്ങളും
ചൂടും കിതപ്പും പിരിമുറുക്കങ്ങളും
ഒക്കെ കഴിഞ്ഞു പോയൊടുവിലാ ദിനമെത്തി
ഒക്കെ കഴിഞ്ഞു പോയൊടുവിലാ ദിനമെത്തി
വിടവാങ്ങലിൽ നോവിലുരുകീ മനം
വിടവാങ്ങലിൽ നോവിലുരുകീ മനം
കൂട്ടർതൻ കയ്യൊപ്പു വാങ്ങവേ കണ്ണീരി-
കൂട്ടർതൻ കയ്യൊപ്പു വാങ്ങവേ കണ്ണീരി-
ലാർദ്രമായ് മിഴിയും മനസ്സുമൊന്നായ്
ലാർദ്രമായ് മിഴിയും മനസ്സുമൊന്നായ്
വിട വാങ്ങിയകലവേ വീണ്ടും കൊതിച്ചു പോയ്
വിട വാങ്ങിയകലവേ വീണ്ടും കൊതിച്ചു പോയ്
ഒരുവേള കൂടിയാപ്പടി ചവിട്ടാൻ
ഒരുവേള കൂടിയാപ്പടി ചവിട്ടാൻ
വീണ്ടും ഒരു വേളകൂടിയാപ്പടി ചവിട്ടാൻ..
വീണ്ടും ഒരു വേളകൂടിയാപ്പടി ചവിട്ടാൻ..

ശ്രീമതി.പി ലളിതാംബിക അന്തർജ്ജനം
ശ്രീമതി.പി ലളിതാംബിക അന്തർജ്ജനം
വരി 53: വരി 90:
(1981-84)
(1981-84)
Mob.8547042812
Mob.8547042812
______________________________________________________________________________________________________________----------------------
______________________________________________________________________________________________________________----------------------
എന്റെ മലയാളം
എന്റെ മലയാളം
കവിത
കവിത
പൂവനങ്ങൾ കുടപിടിക്കും ഭൂമി മലയാളം
പൂവനങ്ങൾ കുടപിടിക്കും ഭൂമി മലയാളം
പുതു പൂക്കളിട്ടു വസന്തമെത്തും പുണ്യ മലയാളം
പുതു പൂക്കളിട്ടു വസന്തമെത്തും പുണ്യ മലയാളം
കാട്ടുചോലകൾ കസവു നെയ്യും എന്റെ മലയാളം
കാട്ടുചോലകൾ കസവു നെയ്യും എന്റെ മലയാളം
ഓണപ്പാട്ടിനൊത്തു ചുവടു വെയ്ക്കും അമ്മ മലയാളം( പൂവനങ്ങൾ.....)
ഓണപ്പാട്ടിനൊത്തു ചുവടു വെയ്ക്കും അമ്മ മലയാളം( പൂവനങ്ങൾ.....)
മഞ്ഞു വിളയണ മലയിറങ്ങി വന്ന മലയാളം
മഞ്ഞു വിളയണ മലയിറങ്ങി വന്ന മലയാളം
എൻറെ നെഞ്ചിലുറയണ സ്നേഹമായി വളർന്നു മലയാളം
എൻറെ നെഞ്ചിലുറയണ സ്നേഹമായി വളർന്നു മലയാളം
മധുര വാണികളോതുവാനായ്എന്നുടെ നാവിൽ
മധുര വാണികളോതുവാനായ്എന്നുടെ നാവിൽ
മന്ത്രമോദിയിരച്ചു തന്നതുമന്നു മലയാളം( പൂവനങ്ങൾ.....)
മന്ത്രമോദിയിരച്ചു തന്നതുമന്നു മലയാളം( പൂവനങ്ങൾ.....)
വികല ചിന്തകൾ ഫണമുയർത്തി മനസ്സിലാടുമ്പോൾ
വികല ചിന്തകൾ ഫണമുയർത്തി മനസ്സിലാടുമ്പോൾ
മകുടിയൂതി മയക്കി നിർത്തിയതെന്റെ മലയാളം
മകുടിയൂതി മയക്കി നിർത്തിയതെന്റെ മലയാളം
സകല പാപവുമൊഴിയുവാനായ് അമ്പലത്തറയിൽ
സകല പാപവുമൊഴിയുവാനായ് അമ്പലത്തറയിൽ
കോമരങ്ങൾ ഉറഞ്ഞു പാടിയതെന്റെ മലയാളം( പൂവനങ്ങൾ.....)
കോമരങ്ങൾ ഉറഞ്ഞു പാടിയതെന്റെ മലയാളം( പൂവനങ്ങൾ.....)
കാലമിട്ട ചുളിവുകളിൽ കൈപ്പടമൂന്നി
കാലമിട്ട ചുളിവുകളിൽ കൈപ്പടമൂന്നി
പോയകാല സ്മൃതികൾ എഴുതിയതെന്റെ മലയാളം,
പോയകാല സ്മൃതികൾ എഴുതിയതെന്റെ മലയാളം,
പുസ്തകത്താളിൽ മയങ്ങും അക്ഷരകൂട്ടം
പുസ്തകത്താളിൽ മയങ്ങും അക്ഷരകൂട്ടം
മുത്തശ്ശി കഥ യായി മാറ്റിയതെന്റെ മലയാളം( പൂവനങ്ങൾ.....)
മുത്തശ്ശി കഥ യായി മാറ്റിയതെന്റെ മലയാളം( പൂവനങ്ങൾ.....)
കരുതാം പൊരുതാം
കരുതാം പൊരുതാം
കവിത
കവിത
കരുതിയിരിക്കാം കരുതലൊരുക്കാം
കരുതിയിരിക്കാം കരുതലൊരുക്കാം
കനിവിന്റെ ദീപം കൊളുത്തി വയ്ക്കാം
കനിവിന്റെ ദീപം കൊളുത്തി വയ്ക്കാം
അകലെ നിന്നെത്തുന്ന നൊമ്പരങ്ങൾക്ക-
അകലെ നിന്നെത്തുന്ന നൊമ്പരങ്ങൾക്ക-
അരികിലായ് ഇത്തിരി ചേർന്നിരിക്കാം( കരുതി......)
അരികിലായ് ഇത്തിരി ചേർന്നിരിക്കാം( കരുതി......)
എത്ര ദുരന്തങ്ങൾ കണ്ടു നമ്മൾ
എത്ര ദുരന്തങ്ങൾ കണ്ടു നമ്മൾ
ഇത്രമേൽ ഭീകരമല്ലതൊന്നും
ഇത്രമേൽ ഭീകരമല്ലതൊന്നും
എത്രയോ ഋതുക്കൾ കഴിഞ്ഞാലും മായാതെ
എത്രയോ ഋതുക്കൾ കഴിഞ്ഞാലും മായാതെ
മണ്ണിലീദുഃഖം മറഞ്ഞിരിക്കും( കരുതി.....)
മണ്ണിലീദുഃഖം മറഞ്ഞിരിക്കും( കരുതി.....)
അകലം പിടിച്ചു നാം നിൽക്കുമ്പോഴും
അകലം പിടിച്ചു നാം നിൽക്കുമ്പോഴും

നനവുകൾ വറ്റിയ ചുണ്ടുകളിൽ
നനവുകൾ വറ്റിയ ചുണ്ടുകളിൽ
തെളിനീരിറ്റിറ്റ് വീഴ്ത്തിത്തിടേണം( കരുതി....)
തെളിനീരിറ്റിറ്റ് വീഴ്ത്തിത്തിടേണം( കരുതി....)
പടരുന്ന രോഗത്തിൽ ചില്ലകളിൽ
പടരുന്ന രോഗത്തിൽ ചില്ലകളിൽ
ചിറകറ്റ പക്ഷികളായി നമ്മൾ
ചിറകറ്റ പക്ഷികളായി നമ്മൾ
ഇണയറ്റുപോയ് എത്ര ജീവിതങ്ങൾ
ഇണയറ്റുപോയ് എത്ര ജീവിതങ്ങൾ
നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി( കരുതി....)
നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി( കരുതി....)
പൊട്ടിച്ചതല്ലേ അഹിംസയിൽ നാം
പൊട്ടിച്ചതല്ലേ അഹിംസയിൽ നാം
പാരതന്ത്ര്യത്തിന്റെചങ്ങലകൾ
പാരതന്ത്ര്യത്തിന്റെചങ്ങലകൾ
സഹനത്താൽ നമ്മൾ മുറിച്ചു മാറ്റും
സഹനത്താൽ നമ്മൾ മുറിച്ചു മാറ്റും
മഹിയിൽ നിന്നി രോഗകണ്ണികളും( കരുതി...)
മഹിയിൽ നിന്നി രോഗകണ്ണികളും( കരുതി...)

ആർ.വിജയൻ,മുൻഹെഡ് മാസ്റ്റർ
ആർ.വിജയൻ,മുൻഹെഡ് മാസ്റ്റർ
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
ഓർമ്മകളിലേക്ക് ഒരു മടക്കം
ഓർമ്മകളിലേക്ക് ഒരു മടക്കം   അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
 
ഏറ്റവും വർണ്ണാഭമായ കാലം കുട്ടിക്കാലമാണ്. കുട്ടിക്കാലത്തെപ്പറ്റി ആലോചിക്കുമ്പോൾ എന്റെ ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുന്നത് ഞാൻ പഠിച്ച വിദ്യാലയമാണ്. അഞ്ചാം ക്ലാസിലേക്ക് അമ്മയുടെ കൈയും പിടിച്ച് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ എത്തിയപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇവിടം എന്റെ ഓർമ്മകളിലെ സ്ഥിര സാന്നിധ്യം ആകുമെന്ന്. ആദ്യദിനം കണ്ട പുഞ്ചിരിക്കുന്ന മുഖങ്ങൾ ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.

അമ്മ അധ്യാപികയായതിന്റെ പരിഗണനയല്ല മറിച്ച് എല്ലാ കുട്ടികൾക്കും ലഭിക്കുന്ന സ്നേഹവാത്സല്യങ്ങളും കരുതലുമാണ് അധ്യാപകർ എനിക്ക് നൽകിയത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നവരാണ് ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും. സ്കൂൾ വേദിയിൽ പ്രസംഗിക്കുന്നതും കവിത ചൊല്ലുന്നതും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതും എല്ലാം ഇന്നും ഞാൻ ഓർക്കുന്നു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് എല്ലാവർഷവും നടത്താറുള്ള പ്രസംഗ മത്സരങ്ങളിൽ ഒന്നാം സ്ഥാനം എനിക്കായിരുന്നു. ഇന്നും എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് സ്വാമി വിവേകാനന്ദൻ.

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468157...1468321" എന്ന താളിൽനിന്ന് ശേഖരിച്ചത്