"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. കന്യാകുളങ്ങര (മൂലരൂപം കാണുക)
13:12, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[ഗവ. എൽ. പി. എസ് കന്യാകുളങ്ങര/കൂടുതൽ വായിക്കുക]] തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ തേക്കട വില്ലേജിൽ ആണ് ഗവ : എൽ. പി. എസ്സ്. കന്യാകുളങ്ങര സ്ഥിതി ചെയ്യുന്നത്. കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം യാത്രാ സൗകര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹീതമാണ്. | [[ഗവ. എൽ. പി. എസ് കന്യാകുളങ്ങര/കൂടുതൽ വായിക്കുക]] തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ തേക്കട വില്ലേജിൽ ആണ് ഗവ : എൽ. പി. എസ്സ്. കന്യാകുളങ്ങര സ്ഥിതി ചെയ്യുന്നത്. കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം യാത്രാ സൗകര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹീതമാണ്. | ||
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽപി സ്കൂളാണിത്. പ്രൈമറിതലത്തിൽ 357 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 154 കുട്ടികളുമുൾപ്പെടെ 511 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 62 സെന്റിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽപി സ്കൂളാണിത്. പ്രൈമറിതലത്തിൽ 357 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 154 കുട്ടികളുമുൾപ്പെടെ 511 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 62 സെന്റിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. |