"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ (മൂലരൂപം കാണുക)
12:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ക്ലാസ് മുറികൾ''' | |||
* ഹൈസ്കൂൾ - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്. | |||
==== എസ്. പി. സി റൂം ==== | |||
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം. | |||
==== സയൻസ് ലാബ് ==== | |||
* ഹൈസ്കൂൽ - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്. | |||
==== കംപ്യൂട്ടർ ലാബ് ==== | |||
* ഹൈസ്കൂൾ - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | |||
==== ലൈബ്രറി ==== | |||
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്. | |||
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു. | |||
==== ഗ്രൗണ്ട് ==== | |||
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നല്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്. | |||
==== ജിം ==== | |||
കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം പ്രവർത്തിച്ചു വരുന്നു. | |||
==== ടോയ് ലറ്റുകൾ ==== | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്. | |||
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്. | |||
==== ഭക്ഷണപ്പുര ==== | |||
കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കുന്നതിനായി എല്ലാ സൗകര്യങ്ങളുമുള്ള നവീകരിച്ച ഭക്ഷണപ്പുരയുണ്ട്. | |||
==== കുടിവെള്ളം ==== | |||
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്. | |||
* ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു. | |||
==== വെയ്സ്റ്റ് പിറ്റ് ==== | |||
ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി വ്യത്യസ്ത വെയ്സ്റ്റ് പിറ്റുകളുണ്ട്. | |||
==== സെമിനാർ ഹാൾ ==== | |||
==== മറ്റ് സൗകര്യങ്ങൾ ==== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |