Jump to content
സഹായം

"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 74: വരി 74:
[[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]]
[[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''<u>ക്ലാസ് മുറികൾ</u>'''

'''ക്ലാസ് മുറികൾ'''
* <u>ഹൈസ്കൂൾ</u> - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്.
* <u>ഹയർ സെക്കണ്ടറി</u> - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികൾ.

* ഹൈസ്കൂൾ - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്.
==== ഓഡിയോ - വിഷ്വൽ റൂം ====
വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓഡിയോ - വിഷ്വൽ റൂം പ്രവർത്തിച്ചു വരുന്നു.

==== എസ്. പി. സി റൂം ====
==== എസ്. പി. സി റൂം ====
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം.
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം.

==== സയൻസ് ലാബ് ====
==== ലാബുകൾ ====

* ഹൈസ്കൂൽ - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്.
* ഹൈസ്കൂൾ - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്.
* ഹയർ സെക്കണ്ടറി - ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി. ജിയോഗ്രഫി എന്നീ വിഷയങ്ങൾക്ക് സുസജ്ജമായ ലാബ്.

==== കംപ്യൂട്ടർ ലാബ് ====
==== കംപ്യൂട്ടർ ലാബ് ====

* ഹൈസ്കൂൾ - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
* ഹൈസ്കൂൾ - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
* ഹയർ സെക്കണ്ടറി - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.

==== ലൈബ്രറി ====
==== ലൈബ്രറി ====

* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്.

* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.

==== ഗ്രൗണ്ട് ====
==== ഗ്രൗണ്ട് ====
വരി 103: വരി 108:
==== ടോയ് ലറ്റുകൾ ====
==== ടോയ് ലറ്റുകൾ ====

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.

==== ഭക്ഷണപ്പുര ====
==== ഭക്ഷണപ്പുര ====
വരി 111: വരി 116:
==== കുടിവെള്ളം ====
==== കുടിവെള്ളം ====

* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്.
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്.
* ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു.
* ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു.

==== വെയ്സ്റ്റ് പിറ്റ് ====
==== വെയ്സ്റ്റ് പിറ്റ് ====
വരി 118: വരി 123:

==== സെമിനാർ ഹാൾ ====
==== സെമിനാർ ഹാൾ ====
കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ തരം സെമിനാറുകൾ നടത്തുന്നതിനായി എല്ലാ സൗകര്യങ്ങളും ഉള്ള സെമിനാർ ഹാൾ ഉണ്ട്.
==== മിനി ഓഡിറ്റോറിയം ====
പി റ്റി എ മീറ്റിംഗുകൾക്കും മറ്റ് പൊതുപരിപാടികൾക്കുമായി സ്കൂളിന് ഒരു മിനി ഓഡിറ്റോറിയം ഉണ്ട്.

==== മറ്റ് സൗകര്യങ്ങൾ ====
==== മറ്റ് സൗകര്യങ്ങൾ ====
* മഴവെള്ള സംഭരണി
* സംരക്ഷണ ഭിത്തി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468734" എന്ന താളിൽനിന്ന് ശേഖരിച്ചത്