"അഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ് (മൂലരൂപം കാണുക)
12:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''. | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''. | ||
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി.] എ.ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%BD മലബാർ മാന്വലിൽ] പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാർത്ഥികളെ സംഭാവന ചെയ്തുകൊണ്ട് അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, മികച്ച പി ടി എക്കും, പഠന പഠ്യേതര മികവിനും, കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. ''' | കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി.] എ.ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%BD മലബാർ മാന്വലിൽ] പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാർത്ഥികളെ സംഭാവന ചെയ്തുകൊണ്ട് അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, മികച്ച പി ടി എക്കും, പഠന പഠ്യേതര മികവിനും, കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''[[അഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ സർവ്വീസ് സ്കീം|എൻ എസ് എസ്]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്‌സ്]]''' തുടങ്ങിയ തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. എസ് '''എസ് എൽ സി, ഹയർ സെക്കണ്ടറി പരിക്ഷ'''കളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ 80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ '''സയൻസ്,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ്''' തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, വാട്ടർ പ്യൂരിഫയർ എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്. | 3.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ 80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ '''സയൻസ്,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ്''' തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, വാട്ടർ പ്യൂരിഫയർ എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്. | ||
പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ '''ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി നിരവധി കംപ്യൂട്ടറുകൾ, ഇന്റർനെറ്റ് ബന്ധിതമായ സ്മാർട്ട് ക്ലാസ് മുറികൾ''' എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. ''' | പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ '''ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി നിരവധി കംപ്യൂട്ടറുകൾ, ഇന്റർനെറ്റ് ബന്ധിതമായ സ്മാർട്ട് ക്ലാസ് മുറികൾ''' എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. '''സ്മാർട്ട് ക്ലാസ്സ് റൂം ഇന്റർനെറ്റ് കണക്ടിവിറ്റി''' ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല '''[https://schoolwiki.in/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ]''' ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ്)സഹായത്തോടെ 2017 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈ സ്പീഡ് ഇന്റെർനെറ്റ് കണക്ഷൻ ക്‌ളാസ് മുറികൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങനം തുടങ്ങുകയും, അത് 2018 ൽ പൂർത്തിയാക്കുകയും ചെയ്തു. | ||
എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് '''പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും, റാമ്പ്, ലിഫ്റ്റ്''' മുതലായ സൗകര്യങ്ങളും, പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ|(തുടർച്ച)]] | എല്ലാ ഭാഗത്തേക്കും മറ്റു വിദ്യാലയങ്ങളെക്കാൾ കുറഞ്ഞ ചിലവിലുള്ള സ്കൂൾ ബസ് സൗകര്യവും കുട്ടികൾക്ക് നൽകുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് '''പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറിയും, റാമ്പ്, ലിഫ്റ്റ്''' മുതലായ സൗകര്യങ്ങളും, പരിശീലനം ലഭിച്ച അധ്യാപികയുടെ സഹായവും നൽകുന്നു. [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ|(തുടർച്ച)]] | ||
വരി 87: | വരി 87: | ||
ഏതൊരു സ്ഥാപനത്തിന്റെയും സുദൃഢമായ നടത്തിപ്പിൽ അതിൻ്റെ മേധാവി വഹിക്കുന്ന പങ്കും, ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. സ്കൂളിന്റെ മുന്നോട്ടുള്ള പോക്കിനെ മുന്നിൽ നിന്ന് നയിക്കുന്ന രണ്ട് വനിതാരത്നങ്ങൾ ആണ് ഞങ്ങളുടെ സ്ഥാപനമേധാവികൾ ആയി പ്രവർത്തിച്ചുവരുന്നത്. | ഏതൊരു സ്ഥാപനത്തിന്റെയും സുദൃഢമായ നടത്തിപ്പിൽ അതിൻ്റെ മേധാവി വഹിക്കുന്ന പങ്കും, ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. സ്കൂളിന്റെ മുന്നോട്ടുള്ള പോക്കിനെ മുന്നിൽ നിന്ന് നയിക്കുന്ന രണ്ട് വനിതാരത്നങ്ങൾ ആണ് ഞങ്ങളുടെ സ്ഥാപനമേധാവികൾ ആയി പ്രവർത്തിച്ചുവരുന്നത്. | ||
<gallery mode="packed"> | |||
പ്രമാണം:13057 plus two.jpeg|alt=ശ്രീമതി ഒ.എം.ലീന|'''ശ്രീമതി ഒ.എം. ലീന''' | പ്രമാണം:13057 plus two.jpeg|alt=ശ്രീമതി ഒ.എം.ലീന|'''ശ്രീമതി ഒ.എം. ലീന''' | ||
പ്രമാണം:NPPRASEELA.png|alt=ശ്രീമതി എൻ.പി.പ്രസീല(ഹെഡ് മിസ്ട്രസ്)|'''ശ്രീമതി എൻ പി പ്രസീല''' | പ്രമാണം:NPPRASEELA.png|alt=ശ്രീമതി എൻ.പി.പ്രസീല(ഹെഡ് മിസ്ട്രസ്)|'''ശ്രീമതി എൻ പി പ്രസീല''' | ||
</gallery>ഇരുവരും സ്‌കൂളിനെ സംബന്ധിച്ച സർവ്വതോന്മുഖമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും, തങ്ങളുടെ അനുഭവപരിചയം യുവ അധ്യാപകർക്ക് പകർന്നുനല്കുകയും ചെയ്യന്നു. | </gallery>'''ശ്രീമതി ഒ എം ലീന''' ആണ് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ. '''ശ്രീമതി എൻ പി പ്രസീല''' സ്‌കൂളിന്റെ ഹെഡ് മിസ്ട്രസും. | ||
ഇരുവരും സ്‌കൂളിനെ സംബന്ധിച്ച സർവ്വതോന്മുഖമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും, തങ്ങളുടെ അനുഭവപരിചയം യുവ അധ്യാപകർക്ക് പകർന്നുനല്കുകയും ചെയ്യന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് 1957-59 കാലത്ത് ഞങ്ങളുടെ എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ '''ശ്രീ.കെ.പി.ഗോപാലന്റെ''' അനുഗ്രഹാശിസ്സുകളോടെ കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി, ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗസന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം ''നൽകി.'' സൊസൈറ്റിയാണ് സ്‌കൂളിന്റെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം|''(തുടർച്ച)'']] | കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. കണ്ണരിൽ നിന്ന് 18 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് 1957-59 കാലത്ത് ഞങ്ങളുടെ എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ '''ശ്രീ.കെ.പി.ഗോപാലന്റെ''' അനുഗ്രഹാശിസ്സുകളോടെ കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി, ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗസന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം ''നൽകി.'' സൊസൈറ്റിയാണ് സ്‌കൂളിന്റെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം|''(തുടർച്ച)'']] |