"എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
12:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022േജമ
Laljikumar (സംവാദം | സംഭാവനകൾ) (pho) |
Laljikumar (സംവാദം | സംഭാവനകൾ) (േജമ) |
||
വരി 102: | വരി 102: | ||
നീരൊഴുക്ക് നിലച്ച് മണ്ണു മൂടി പോയ വരട്ടാർ പുനരുജ്ജീവന പദ്ധതിയുമായി ചേർന്ന് കേഡറ്റ്സ്സ് ശ്രമദാനം നടത്തി. ഏഴു കിലോമീറ്റർ നീളമുള്ള നദിയിൽ ചാലുകീറി നീരൊഴുക്ക് പൂർവസ്ഥിതിയിൽ ആക്കുവാനുള്ള യജ്ഞത്തിൽ സംസ്ഥാന മന്ത്രിമാരും മറ്റും പങ്കെടുത്തതിനൊപ്പം യൂണിറ്റിലെ മുഴുവൻ കേഡറ്റുകളും പങ്കാളികളായി. ഈ പദ്ധതിക്ക് എസ്പിസി പദ്ധതിയുടെ സാമ്പത്തിക സഹായവും നൽകുകയുണ്ടായി. | നീരൊഴുക്ക് നിലച്ച് മണ്ണു മൂടി പോയ വരട്ടാർ പുനരുജ്ജീവന പദ്ധതിയുമായി ചേർന്ന് കേഡറ്റ്സ്സ് ശ്രമദാനം നടത്തി. ഏഴു കിലോമീറ്റർ നീളമുള്ള നദിയിൽ ചാലുകീറി നീരൊഴുക്ക് പൂർവസ്ഥിതിയിൽ ആക്കുവാനുള്ള യജ്ഞത്തിൽ സംസ്ഥാന മന്ത്രിമാരും മറ്റും പങ്കെടുത്തതിനൊപ്പം യൂണിറ്റിലെ മുഴുവൻ കേഡറ്റുകളും പങ്കാളികളായി. ഈ പദ്ധതിക്ക് എസ്പിസി പദ്ധതിയുടെ സാമ്പത്തിക സഹായവും നൽകുകയുണ്ടായി. | ||