Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
[[പ്രമാണം:48513 43.jpeg|ലഘുചിത്രം|200x200ബിന്ദു|തിളപ്പിച്ചാറിയ കുടിവെള്ളം കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു]]
[[പ്രമാണം:48513 43.jpeg|ലഘുചിത്രം|200x200ബിന്ദു|തിളപ്പിച്ചാറിയ കുടിവെള്ളം കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു]]
'''കു'''ട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി  ശുദ്ധമായ കുടിവെള്ളം സ്കൂളിൽ കരുതുന്നതിനായി  നടപടിയെടുക്കണമെന്ന്  സ്റ്റാഫ് എസ് .ആർ. ജിയിൽ തീരുമാനിക്കുകയും  ഉടൻ  നടപ്പാക്കുകയും ചെയ്തു.  പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഓരോ ക്ലാസിലും തിളപ്പിച്ചാറിയ വെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീൽ പാത്രങ്ങൾ വാങ്ങുകയും    വെള്ളം കുടിക്കുന്ന അതിനായി സ്റ്റീൽ  ഗ്ലാസ്സും  സജ്ജീകരിച്ചു. കൂടാതെ ഗ്രാമപഞ്ചായത്തിലെ സഹായത്തോടെ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുകയും കുടിവെള്ള പൈപ്പുകൾ സജ്ജമാക്കുകയും ചെയ്തു.  ജെ .ആർ .സി,  സോഷ്യൽ ക്ലബ്ബ് എന്നിവയിലെ കുട്ടികളുടെ സഹായത്താൽ കുടിവെള്ള സജീ കരണത്തിന് അടുത്തുള്ള തിരക്ക്   നിയന്ത്രിക്കാനും കഴിയുന്നു.

== ഹാൻഡ്‌ വാഷ് ഷെൽട്ടർ ==
എൽ.കെ.ജി മുതൽ നാലാംക്ലാസ് വരെ വിദ്യാലയത്തിൽ പഠിച്ചു മറ്റു വിദ്യാലയത്തിലേക്ക് ഉപരിപഠനത്തിനു പോകുന്ന കുഞ്ഞുങ്ങൾ വിദ്യാലയത്തോട്  കാണിക്കുന്ന സ്നേഹം വിവരണാതീതമാണ് ഇവയുടെ സ്മരണ വിദ്യാലയത്തിൽ നിലനിർത്തണം എന്ന ഉദ്ദേശത്തോടെയാണ് തിരിഞ്ഞു പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ സ്നേഹ സമ്മാനമായി വിദ്യാലയത്തിന് ഗുണകരമായ എന്തെങ്കിലും നിർമ്മിക്കണമെന്ന തീരുമാനിച്ചത്. ആശയം  2017 -18 ബാച്ചിലെ കുഞ്ഞുങ്ങളുടെ വകയായി നിർമ്മിച്ചതാണ് അടുക്കളക്ക് സമീപത്തെ കുട്ടികൾ കൈ  കഴുകുന്ന സ്ഥലത്തെ തണൽപ്പുര. ഭക്ഷണത്തിന് എത്തുന്ന കുട്ടികൾക്ക് മഴയും വെയിലും ഏൽക്കാതെ പാത്രങ്ങളും കൈകളും കഴുകുന്ന സംവിധാനമാണിത്. ഇരുന്നു മേൽക്കൂരയിൽ  ഷീറ്റ് മേഞ്ഞ ഈ സംവിധാനം സൗകര്യപ്രദവും അനുഗ്രഹീതവുമാണ് കുഞ്ഞുങ്ങൾക്ക്.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466187" എന്ന താളിൽനിന്ന് ശേഖരിച്ചത്