"ഗവ. എൽപിഎസ് പനച്ചേപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽപിഎസ് പനച്ചേപ്പള്ളി (മൂലരൂപം കാണുക)
11:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ലൈബ്രറി
വരി 60: | വരി 60: | ||
|box_width=380px | |box_width=380px | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ മണ്ണാറക്കയം -കൂവപ്പള്ളി റോഡ് വക്കിലാണ് പനച്ചെപ്പള്ളി ഗവണ്മെന്റ് പ്രൈമറി സ്കൂൾ.1949 ൽ ഒന്നാംക്ലാസ്സിൽ 45 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു .പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ രണ്ട് ഡിവിഷനുകൾ വീതമായി ഒരു മാതൃകാ സ്ഥാപനമായി വളർന്നു.ചിരട്ടവേലിൽ വാവച്ചൻ എന്ന വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | '''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ മണ്ണാറക്കയം -കൂവപ്പള്ളി റോഡ് വക്കിലാണ് പനച്ചെപ്പള്ളി ഗവണ്മെന്റ് പ്രൈമറി സ്കൂൾ.1949 ൽ ഒന്നാംക്ലാസ്സിൽ 45 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു .പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ രണ്ട് ഡിവിഷനുകൾ വീതമായി ഒരു മാതൃകാ സ്ഥാപനമായി വളർന്നു.ചിരട്ടവേലിൽ വാവച്ചൻ എന്ന വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' | ||
== ചരിത്രം == | == <u>ചരിത്രം</u> == | ||
ഒ'''രു അപ്പർ പ്രൈമറി വിദ്യാലയം ആയിരുന്ന ഈ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .യാത്ര സൗകര്യങ്ങൾ കുറവായതിനാലും അൺ എയ്ഡഡ് സ്കൂളുകളുടെ ബാഹുല്യവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യവും ഈ സ്കൂളിന് ശാപമായി. കുട്ടികളുടെ എണ്ണം കുറഞ്ഞു.2005 -06 കാലയളവോടെ അസ്സീസ്സി ബേബി സദനിൽ നിന്നുള്ള കുട്ടികൾ എത്തിച്ചേർന്നു.''' | |||
===ലൈബ്രറി=== | ===<u>ലൈബ്രറി</u>=== | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കഥകളുടെയും കവിതകളുടെയും ഒരു വിശാലമായ ലോകം കുട്ടികളിലെത്തിക്കാൻ പ്രാപ്തമായ ധാരാളം പുസ്തകങ്ങൾ ഈ സ്കൂൾ ലൈബ്രറിയിലുണ്ട്.ക്ലാസ് ലൈബ്രറി,വായനാമൂല തുടങ്ങിയവ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. | ----- '''പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കഥകളുടെയും കവിതകളുടെയും ഒരു വിശാലമായ ലോകം കുട്ടികളിലെത്തിക്കാൻ പ്രാപ്തമായ ധാരാളം പുസ്തകങ്ങൾ ഈ സ്കൂൾ ലൈബ്രറിയിലുണ്ട്.ക്ലാസ് ലൈബ്രറി,വായനാമൂല തുടങ്ങിയവ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.''' | ||
===വായനാ മുറി=== | ===<u>വായനാ മുറി</u>=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.അതിൻ്റെ ചുമതലയും കുട്ടികൾ തന്നെ വഹിക്കുന്നു. | ---- '''കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.അതിൻ്റെ ചുമതലയും കുട്ടികൾ തന്നെ വഹിക്കുന്നു.''' | ||
===<u>സ്കൂൾ ഗ്രൗണ്ട്</u> === | ===<u>സ്കൂൾ ഗ്രൗണ്ട്</u> === |