Jump to content
സഹായം

"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|C M S H S MECHAL}}
{{HSchoolFrame/Header}}
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് മേച്ചാൽ.ഏറ്റവും ഉയർന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ്  ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ  മീനച്ചിൽ താലൂക്കിൽ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവർഗ്ഗ മേഖലയായ മേച്ചാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് ഹൈസ്കൂൾ മേച്ചാൽ.
തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ  നിയോജകമണ്ഡലം  എം. എൽ.എ ശ്രീ. പി.സി.ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ സ്റ്റാൻഡാർഡുകളാണ് പ്രവർത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂൾ.
ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂർ കാൽ നടയായിട്ടാണ് അധ്യാപകർ എത്തിയിരുന്നത്.
എന്നാൽ ഇന്ന് ഇന്നാട്ടിൽ റോഡ്, വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൌകര്യങ്ങളഅ‍ എല്ലാം എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോൾ ഈ നാടിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നത് എൽ.പി, യു.പി., എച്ച് എസ്സ് എന്നിവയാണ്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മേച്ചാൽ
|സ്ഥലപ്പേര്=മേച്ചാൽ
വരി 74: വരി 70:

== ചരിത്രം ==
== ചരിത്രം ==
  ൽ യു.പി വിഭാഗം വിഭാഗം പ്രവർത്തനമാരംഭിച്ചു
  ൽ യു.പി വിഭാഗം വിഭാഗം പ്രവർത്തനമാരംഭിച്ചുപാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് മേച്ചാൽ.ഏറ്റവും ഉയർന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ്  ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ  മീനച്ചിൽ താലൂക്കിൽ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവർഗ്ഗ മേഖലയായ മേച്ചാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്.
തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ  നിയോജകമണ്ഡലം  എം. എൽ.എ ശ്രീ. പി.സി.ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ സ്റ്റാൻഡാർഡുകളാണ് പ്രവർത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂൾ.
ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂർ കാൽ നടയായിട്ടാണ് അധ്യാപകർ എത്തിയിരുന്നത്.
എന്നാൽ ഇന്ന് ഇന്നാട്ടിൽ റോഡ്, വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൌകര്യങ്ങളഅ‍ എല്ലാം എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോൾ ഈ നാടിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നത് എൽ.പി, യു.പി., എച്ച് എസ്സ് എന്നിവയാണ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465194" എന്ന താളിൽനിന്ന് ശേഖരിച്ചത്