"എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം (മൂലരൂപം കാണുക)
10:47, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
32446-SHHM (സംവാദം | സംഭാവനകൾ) No edit summary |
32446-SHHM (സംവാദം | സംഭാവനകൾ) |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
കരിമ്പനക്കുളം പ്രദേശ വാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി കുളത്തൂർ ശ്രീ ഇട്ടിയവിര ചാക്കോ 1938 ൽ ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ മാനേജ്മെന്റ് ഇൽ പ്രവർത്തിച്ചു വരികയും ചെയ്തു.1950 ഇൽ സ്കൂൾ മാനേജ്മെന്റ് കരിമ്പനക്കുളം പള്ളിക്ക് വിട്ടു കൊടുക്കുകയും അന്നത്തെ വികാരി കൊച്ചേരിൽ സിറിയക് അച്ചൻ മാനേജർ ആവുകയും ചെയ്തു.തുടർന്നു വന്ന ഫാ. ജോസഫ് പരിയാരത്ത് അച്ചന്റെ കാലത്ത് മിഡിൽ സ്കൂൾ ആയി ഉയർത്തുകയും നാട്ടുകാരുടെ സഹായത്തോടെ കെട്ടിടവും ഉപകാരണങ്ങളും സജ്ജമാക്കുകയും ചെയ്തു.2007 ഇൽ സ്കൂൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് നു കൈമാറുകയും,നാളിതുവരെ സർക്കാർഎയ്ഡഡ് മേഖല യിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |