Jump to content
സഹായം

"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
ജൂലൈ 5 ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് ഭൂമിയുടെ അവകാശികൾ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം നടത്തി. കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങളായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ തിളങ്ങി.

===== '''ഔഷധ സസ്യ ത്തോട്ടം''' =====
==== '''സ്വാതന്ത്യദിനം''' ====
എക്കോ ക്ലബ്ബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യ തോട്ടം സ്കൂളിൽ സംരക്ഷിച്ചുവരുന്നു. കറ്റാർവാഴ, ആടലോടകം, പൂവാങ്കുരുന്നില, പനിക്കൂർക്ക, തൃത്താവ്, നിലപ്പാല, തുമ്പ, ചെറൂള, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, വഷളച്ചീര,നാഗ തുളസി, തുളസിവെറ്റില, ഗുൽഗുലു, നറുനീണ്ടി, രാമച്ചം, എരുക്ക്,കൊതി പുല്ല് തുടങ്ങിയ ഇവയിൽ ചിലതാണ്.
'''സ്വാതന്ത്യദിനം ഓൺലൈനായി വളരെ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.'''
 
[[പ്രമാണം:35230 88.png|ലഘുചിത്രം|സ്വാതന്ത്ര്യദിനം]]
=== '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
[[പ്രമാണം:35230 87.jpg|ലഘുചിത്രം|'''സ്വാതന്ത്യദിനം''']]
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ  നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.<gallery widths="350" heights="250">
പ്രമാണം:35230 84.jpg|വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി. രജിത ടീച്ചർ ഉപഹാരം സ്വീകരിക്കുന്നു.
</gallery>
 
വരി 96: വരി 91:

===== '''ഔഷധ സസ്യ ത്തോട്ടം''' =====
എക്കോ ക്ലബ്ബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യ തോട്ടം സ്കൂളിൽ സംരക്ഷിച്ചുവരുന്നു. കറ്റാർവാഴ, ആടലോടകം, പൂവാങ്കുരുന്നില, പനിക്കൂർക്ക, തൃത്താവ്, നിലപ്പാല, തുമ്പ, ചെറൂള, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, വഷളച്ചീര,നാഗ തുളസി, തുളസിവെറ്റില, ഗുൽഗുലു, നറുനീണ്ടി, രാമച്ചം, എരുക്ക്,കൊതി പുല്ല് തുടങ്ങിയ ഇവയിൽ ചിലതാണ്.

=== '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ  നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
[[പ്രമാണം:35230 86.jpg|ലഘുചിത്രം|'''സ്വാതന്ത്യദിനം''']]
<gallery widths="350" heights="250">
പ്രമാണം:35230 84.jpg|വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി. രജിത ടീച്ചർ ഉപഹാരം സ്വീകരിക്കുന്നു.
</gallery>

[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463175" എന്ന താളിൽനിന്ന് ശേഖരിച്ചത്