Jump to content
സഹായം

"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന  വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു.

===== '''ബഷീർ ദിനം''' =====
ജൂലൈ 5 ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് ഭൂമിയുടെ അവകാശികൾ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം നടത്തി. കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങളായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ തിളങ്ങി.
===== '''ഔഷധ സസ്യ ത്തോട്ടം''' =====
എക്കോ ക്ലബ്ബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യ തോട്ടം സ്കൂളിൽ സംരക്ഷിച്ചുവരുന്നു. കറ്റാർവാഴ, ആടലോടകം, പൂവാങ്കുരുന്നില, പനിക്കൂർക്ക, തൃത്താവ്, നിലപ്പാല, തുമ്പ, ചെറൂള, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, വഷളച്ചീര,നാഗ തുളസി, തുളസിവെറ്റില, ഗുൽഗുലു, നറുനീണ്ടി, രാമച്ചം, എരുക്ക്,കൊതി പുല്ല് തുടങ്ങിയ ഇവയിൽ ചിലതാണ്.

=== '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
=== '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462937" എന്ന താളിൽനിന്ന് ശേഖരിച്ചത്