Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
==2020==
==2020==
<div align="justify">
<div align="justify">
കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തിരുമാനിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രേവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും  സാങ്കേതിക സഹായം ആവശ്യമുള്ള  കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. 14 ടി.വി., 7 മൊബൈൽ ഫോണുകൾ , 25 ടാബുകൾ എന്നിവ കണ്ടെത്തി ആവശ്യമുള്ള കുട്ടികൾക്ക് നൽകി. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും , സ്‌കൂൾ കോവിഡ് സെന്ററായി വിട്ട് നൽകുകയും ചെയ്തു.   
കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തിരുമാനിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രേവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും  സാങ്കേതിക സഹായം ആവശ്യമുള്ള  കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. 14 ടി.വി., 7 മൊബൈൽ ഫോണുകൾ , 25 ടാബുകൾ എന്നിവ കണ്ടെത്തി ആവശ്യമുള്ള കുട്ടികൾക്ക് നൽകി. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും , <ref>[https://www.manoramaonline.com/district-news/alappuzha/2022/01/28/alappuzha-consultation-to-resume-covid-preventive-measures-in-the-first-phase.html]സ്‌കൂൾ കോവിഡ് സെന്ററായി വിട്ട് നൽകുകയും ചെയ്തു.  </ref>
{| class="wikitable"|
{| class="wikitable"|
[[പ്രമാണം:2021 1c.jpg|250px]]||[[പ്രമാണം:2021 1b.jpg|250px]]||[[പ്രമാണം:2021 1a.jpg|250px]]
[[പ്രമാണം:2021 1c.jpg|250px]]||[[പ്രമാണം:2021 1b.jpg|250px]]||[[പ്രമാണം:2021 1a.jpg|250px]]
3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463141" എന്ന താളിൽനിന്ന് ശേഖരിച്ചത്