"ഹോളീക്രോസ് യു പി എസ് മറ്റത്തിപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളീക്രോസ് യു പി എസ് മറ്റത്തിപാറ (മൂലരൂപം കാണുക)
07:08, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു | ---- കുട്ടികൾക്ക് വായിക്കാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
വരി 43: | വരി 43: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
സ്കൂളിന് വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട് | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
കുട്ടികൾക്ക് ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് സ്കൂളിൽ ചെറിയൊരു സയൻസ് ലാബ് പ്രവർത്തിക്കുന്നുണ്ട് | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
കുട്ടികൾക്ക് കംപ്യൂട്ടറുമായി ബന്ധപ്പെട്ട് പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
വരി 57: | വരി 60: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ശ്രീ. ബെന്നി അഗസ്റ്റിന്റെയും ശ്രീമതി സൗമ്യ മൈക്കിളിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകനായ ശ്രീ. ബെന്നി അഗസ്റ്റിന്റെ മേൽനേട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ശ്രീമതി അലീന ജോസിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | കുട്ടികളിൽ പ്രകൃതിയോട് താല്പര്യം വളർത്തുന്നതിനായി അധ്യാപകരായ ശ്രീമതി ട്രീസാ സഖറിയാസിനെയും ശ്രീമതി ജിജിമോൾ ജോസഫിന്റെയും മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- |