"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
06:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഒരിക്കലും വറ്റാത്ത നീരുറവ
(ചെ.) (→മുച്ചിലോട്ട് ഭഗവതി) |
(ചെ.) (→ഒരിക്കലും വറ്റാത്ത നീരുറവ) |

വരി 11: | വരി 11: | ||
== ഒരിക്കലും വറ്റാത്ത നീരുറവ == | == ഒരിക്കലും വറ്റാത്ത നീരുറവ == | ||

''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ] ചെരിവില് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു [https://ml.wikipedia.org/wiki/%E0%B4%97%E0%B5%81%E0%B4%B9 ഗുഹ].ഇവിടെ നിന്നും ഒഴുകുന്ന [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%B0%E0%B5%81%E0%B4%B1%E0%B4%B5 നീരുറവ] [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി] തോടുവഴി [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മുണ്ടേരി] പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B2%E0%B4%82 ജലം] സംഭരിച്ചാൽ അർദ്ധദ്വീപായി കിടക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കുറ്റിയാട്ടൂർ],[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്] പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.''

'''കൊളച്ചേരിയിലെ നാടുവാഴി :- '''''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] ഫർഖയിലെ പ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലത്തിന്റെ] അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഇപ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF കൃഷിക്കാരെല്ലാം] കരുമാരത്തില്ലത്തിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB കുടിയാന്മാരായിരുന്നു]. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാരായിരുന്നു]. ഇന്നും ആ സ്ഥിതി തുടരുന്നു.''

കരുമാരത്തില്ലം</big |

'''കരുമാരത്തില്ലം'''

''നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരി] തറവാടാണിത്. ഉളിയങ്കോട് ഇല്ലം മുതൽ പാടി തീർത്ഥം വരെ 48 [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലങ്ങൾ] ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിഷവൈദ്യം, ആന വൈദ്യം, അശ്വാഭ്യാസം, ആയുധവിദ്യ, [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82 സംഗീതം] ഇവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കരുമാരത്ത്നമ്പൂതിരിമാർ. ചിറക്കൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82 കോവിലകത്തിന്റെയും] [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 അറക്കൽ] കെട്ടിന്റെയും അധീനതയിൽ വിവിധ ദേവസ്വങ്ങളുടെയും മറ്റുംനിയന്ത്രണത്തിൽ ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പെരുമാച്ചേരി പ്രദേശത്ത് മൂരിയത്ത് പള്ളിയുടെയും, [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] പ്രദേശത്തെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D കണ്ണാടിപ്പറമ്പ്] ദേവസ്വവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തിയിൽ] ഭൂവിഭാഗത്തിൻറെ പകുതി ചിറക്കൽ ദേവസ്വംവക ജന്മവും മറു പകുതി പാമ്പുരുത്തി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പള്ളി] വക ജന്മവുമാണ് .നാടുവാഴിത്ത ഭരണത്തിൻറെ കാർക്കശ്യ സ്വഭാവം അതികഠിനമായി അന്ന് നിലനിന്നിരുന്നു. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിത്വത്തിന്റെ] കിരാതമായ മാടമ്പിത്തരത്തിൻറെ സൂചനയാണ് കൊളച്ചേരി എന്ന പദം. കേരളത്തിലെ 308 വലുതും ചെറുതുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_(%E0%B4%86%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82) ക്ഷേത്രത്തിലെ] തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാറിലെ] ഓരു ജന്മി കുടുംബമാണിത്. തന്ത്രം, [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82 മന്ത്രവാദം],വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്. മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ഏതാണ്ട് ഒരു [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ഏക്കർ] സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു.ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82 തെയ്യം] സ്ഥാനമുണ്ട്. ഇല്ലാത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്.സർക്കാർ വന്നതിനു ശേഷം ഭരണവ്യവസ്ഥയും മാറി. കൊളച്ചേരി വില്ലേജും ചേലേരി വില്ലേജും നിലവിൽ വന്നു. രണ്ട് വില്ലേജുകളും ചേർന്ന് കൊളച്ചേരി പഞ്ചായത്ത് 1963 ൽ രൂപംകൊണ്ടു. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ആണ് പരമാധികാരി. ഭരണം നിയന്ത്രിക്കുന്നത് [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പഞ്ചായത്ത്] പ്രസിഡണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആണ്''

== മുച്ചിലോട്ട് ഭഗവതി == | == മുച്ചിലോട്ട് ഭഗവതി == |