"മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ് (മൂലരൂപം കാണുക)
02:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ''ചരിത്രം'' == | == ''ചരിത്രം'' == | ||
1915-ൽ സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ് മിത്രക്കരി സ്കൂൾ കലയങ്കരി സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി . ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ | 1915-ൽ സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ് മിത്രക്കരി സ്കൂൾ കലയങ്കരി സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി . ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ 50 സെൻറ് പുരയിടത്തിൽ കലയങ്കരി എന്നറിയപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ച ഓലകെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നത് .ഒരു മഴക്കാലത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ ഓലമേഞ്ഞ സ്കൂൾ കെട്ടിടം നിലം പൊത്തി .സ്കൂളിലെ പല വിലപ്പെട്ട രേഖകളും ഇതേതുടർന്ന് നഷ്ടപ്പെടുകയും ചെയ്തു .പിന്നീട് പണികഴിപ്പിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ നിലവിൽ ഉള്ളവ . കുട്ടനാട്ടിലെ വെള്ളപ്പൊക്ക സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി സ്കൂൾ പ്രവർത്തിക്കുന്നു .തുടക്കത്തിൽ ഉണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് പിന്നീട് ഇല്ലാതായി. അങ്ങനെ സ്കൂളിൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളായി . | ||
== ''ഭൗതികസൗകര്യങ്ങൾ'' == | == ''ഭൗതികസൗകര്യങ്ങൾ'' == |