"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ആർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ആർട്സ് ക്ലബ്ബ് | ആർട്സ് ക്ലബ്ബ് | ||
'''പോഷൻ അഭിയാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ വെജിറ്റബിൾ ക്രാഫ്റ്റ് വർക്കുകൾ പ്രദർശിപ്പിച്ചു. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരവും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, നക്ഷത്ര നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. ചിത്രകലാധ്യാപിക ടെസിടീച്ചർ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.''' |