"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022 (മൂലരൂപം കാണുക)
22:05, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
'''''[[. LEAVE YOUR IMPRINT -]]''''' | '''''[[. LEAVE YOUR IMPRINT -]]''''' | ||
''''' | '''''[[. അറിവരങ്ങ് -]]''''' | ||
'''''മലയാളം ക്ലബ്ബിന്റെ നേതൃത്തത്തിൽ വായനാദിനത്തിനോടനുബന്ധിച്ച് ജൂൺ 19 -25 വരെ വായനാവാരമായി "അറിവരങ്ങ് "എന്ന പേരിൽ ആചരിച്ചു .വാർത്താവായനമത്സരം , പുസ്തകപരിചയം ,സാഹിത്യക്വിസ് ,വായനകുറിപ്പുകൾ തയ്യാറാക്കൽ ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പി .എൻ പണിക്കാരെ കൂടുതലറിയാൻ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി നടത്തി . ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു . കഴിഞ്ഞ വർഷം ഒരുക്കിയ വീട്ടിലെ വായനമൂലയിൽ നിന്നുള്ള ചിത്രങ്ങളും പല കുട്ടികളും പങ്കുവെച്ചു .''''' | '''''മലയാളം ക്ലബ്ബിന്റെ നേതൃത്തത്തിൽ വായനാദിനത്തിനോടനുബന്ധിച്ച് ജൂൺ 19 -25 വരെ വായനാവാരമായി "അറിവരങ്ങ് "എന്ന പേരിൽ ആചരിച്ചു .വാർത്താവായനമത്സരം , പുസ്തകപരിചയം ,സാഹിത്യക്വിസ് ,വായനകുറിപ്പുകൾ തയ്യാറാക്കൽ ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പി .എൻ പണിക്കാരെ കൂടുതലറിയാൻ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി നടത്തി . ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു . കഴിഞ്ഞ വർഷം ഒരുക്കിയ വീട്ടിലെ വായനമൂലയിൽ നിന്നുള്ള ചിത്രങ്ങളും പല കുട്ടികളും പങ്കുവെച്ചു .''''' |