|
|
വരി 7: |
വരി 7: |
| '''''[[. അറിവരങ്ങ് -]]''''' | | '''''[[. അറിവരങ്ങ് -]]''''' |
|
| |
|
| '''''മലയാളം ക്ലബ്ബിന്റെ നേതൃത്തത്തിൽ വായനാദിനത്തിനോടനുബന്ധിച്ച് ജൂൺ 19 -25 വരെ വായനാവാരമായി "അറിവരങ്ങ് "എന്ന പേരിൽ ആചരിച്ചു .വാർത്താവായനമത്സരം , പുസ്തകപരിചയം ,സാഹിത്യക്വിസ് ,വായനകുറിപ്പുകൾ തയ്യാറാക്കൽ ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പി .എൻ പണിക്കാരെ കൂടുതലറിയാൻ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി നടത്തി . ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു . കഴിഞ്ഞ വർഷം ഒരുക്കിയ വീട്ടിലെ വായനമൂലയിൽ നിന്നുള്ള ചിത്രങ്ങളും പല കുട്ടികളും പങ്കുവെച്ചു .''''' | | '''''[[. സാലഡ് ഫെസ്റ്റ് -]]''''' |
| | |
| '''''. സാലഡ് ഫെസ്റ്റ് -'''''
| |
| | |
| '''''രണ്ടാം ക്ലാസ്സുകാരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുന്നതിനുവേണ്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സാലഡ് ഫെസ്റ്റ് നടത്തി .എല്ലാ കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായി .അവർ തയ്യാറാക്കിയ സലാഡുമായുള്ള ഫോട്ടോ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്തു ,അവരുണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും പേര് അവർ പറയുകയും ചെയ്തു . എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളെ പ്രശംസിച്ചു . ബാക്കി ക്ലാസ്സുകളിലേക് പരിപാടിയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു'''''
| |
|
| |
|
| '''''.* ജൂലൈ :-''''' | | '''''.* ജൂലൈ :-''''' |