"ഗവ. എൽ. പി. എസ്. ആര്യവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. ആര്യവിലാസം (മൂലരൂപം കാണുക)
21:55, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 63: | വരി 63: | ||
ചിറയിൻകീഴ് താലൂക്കിൽ പണ്ടകശാല മുക്കാലുവട്ടം കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1905-ൽ ശാർക്കര ദേവി ക്ഷേത്രത്തിന് പടിഞ്ഞാറ് തിരുവാതിൽ എന്ന നായർ കുുടുംബത്തിന്റെ ഉടമസ്ഥതയിലുളള കുടിപ്പളളിക്കൂടമായിരുന്നു ഇത്. മുക്കാലുവട്ടം ക്ഷേത്രത്തിന് സമീപം ഒരു ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചുവന്നത്. | ചിറയിൻകീഴ് താലൂക്കിൽ പണ്ടകശാല മുക്കാലുവട്ടം കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1905-ൽ ശാർക്കര ദേവി ക്ഷേത്രത്തിന് പടിഞ്ഞാറ് തിരുവാതിൽ എന്ന നായർ കുുടുംബത്തിന്റെ ഉടമസ്ഥതയിലുളള കുടിപ്പളളിക്കൂടമായിരുന്നു ഇത്. മുക്കാലുവട്ടം ക്ഷേത്രത്തിന് സമീപം ഒരു ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചുവന്നത്. | ||
1916-ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ തിരുവാതിൽ ശ്രീ.ശങ്കരപിളള ഉൾപ്പെടെ നാല് അധ്യാപകർ ഉണ്ടായിരുന്നു. നാട്ടുകാർ നൽകിയ 45 സെന്റ് സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത്. | 1916-ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ തിരുവാതിൽ ശ്രീ.ശങ്കരപിളള ഉൾപ്പെടെ നാല് അധ്യാപകർ ഉണ്ടായിരുന്നു. നാട്ടുകാർ നൽകിയ 45 സെന്റ് സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||