Jump to content
സഹായം

"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
നെയ്യാറ്റിൻകര താലൂക്കിലെ ഏക സ്ഥാപനമായ ടെക്നിക്കൽ ഹൈസ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ശ്രീ. ലക്ഷ്മണൻ സാറിനെ സ്പെഷ്യൽ ആഫീസറായി ഡി.റ്റി.ഇ. നിയമിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ടു  പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും 5 ഏക്കർ 90 സെന്റു വസ്തു ടെക്നിക്കൽ എജുക്കേഷനിൽ ഡിപ്പാർട്ടുമെന്റിനു ലഭിച്ചു. ആരംഭ ഘട്ടത്തിൽ ജനറൽ ക്ലാസ്സുകൾ സ്കൂൾ വസ്തുവിലെ താൽക്കാലിക ഷെഡിലും വ്യത്യസ്ത ട്രേഡുകളുടെ പരിശീലനതിനുള്ള വർക് ഷോപ്പ് സി.എസ്.ഐ. ചർച്ചിനു സമീപം ഉണ്ടായിരുന്ന പാങ്ങൂർ കൊ- ഓപറേറ്റീവ് സൊസൈറ്റി വക കെട്ടിടത്തിലും ദൈനംദിന ഭരണ നിർവ്വഹണത്തിനുള്ള ആഫീസ് കെട്ടിടം സ്കൂൾ വക ഗ്രൗണ്ടിന്  സമീപമുള്ള വാടക  കെട്ടിടത്തിലുമായി വീവിംഗ്, ഫിറ്റിംഗ് എന്നീ രണ്ടു സ്പെഷ്യലൈസ്ഡ് ട്രെയ്ഡുകളും അനുബന്ധ ബേസിക് ട്രേഡ്കളുമായി പ്രവർത്തനം ആരംഭിച്ചു.  

തുടർന്നു TTW, ഇലക്ട്രിക്കൽ,Refrigeration & Air Conditioning എന്നീ ട്രെയ്ഡുകൾ DTE യിൽ നിന്നും അനുമതി ലഭിച്ച ക്രമപ്രകാരം ആരംഭിച്ചു.  
തുടർന്നു സർവെ, TTW, ഇലക്ട്രിക്കൽ,Refrigeration & Air Conditioning എന്നീ ട്രെയ്ഡുകൾ DTE യിൽ നിന്നും അനുമതി ലഭിച്ച ക്രമപ്രകാരം ആരംഭിച്ചു.  

1991ൽ സ്കൂളിന്  വേണ്ട വർക് ഷോപ് മന്ദിരത്തിന്റെ തറക്കല്ലിടൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.റ്റി.മുഹമ്മദ് ബഷീർ നടത്തുകയും 1993ൽ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.  

വരി 11: വരി 11:
സ്കൂൾ വികസനത്തിന്റെ വഴിയിൽ 2012ൽ സർക്കാർ ഫണ്ടിൽ നിന്നു പണികഴിപ്പിച്ച പ്രധാന മന്ദിരവും കളിസ്ഥലവും ഇന്ന് ഗവൺമെന്റ് ആർട്സ് കോളേജ് , കുളത്തൂർ പ്രവർത്തനത്തിക്കാനായി ഉപയോഗിക്കുന്നു.  

തുടർന്ന് സ്കൂളിന്റെ ചുറ്റുമതിൽ, പുതിയ കളിസ്ഥലം,  സ്കൂളിന്റെ പുതിയ പ്രധാനമന്ദിരം എന്നിവ നെയ്യാറ്റിൻകര എം.എൽ.എ. മാർ ആയിരുന്ന ശ്രീ. സെൽവരാജ്, ശ്രീ. കെ.ആൻസലൻ എന്നിവരുടെ ശ്രമഫലമായി ഉണ്ടായി. സ്കൂളിന്റെ പ്രൗഢ ഗംഭീര പ്രധാന മന്ദിര ഉദ്ഘാദനം 2021 ഫെബ്രുവരി 16നു എം.എൽ.എ. ശ്രീ. കെ.ആൻസലന്റെ അദ്ധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു.{{HSchoolFrame/Pages}}
തുടർന്ന് സ്കൂളിന്റെ ചുറ്റുമതിൽ, പുതിയ കളിസ്ഥലം,  സ്കൂളിന്റെ പുതിയ പ്രധാനമന്ദിരം എന്നിവ നെയ്യാറ്റിൻകര എം.എൽ.എ. മാർ ആയിരുന്ന ശ്രീ. സെൽവരാജ്, ശ്രീ. കെ.ആൻസലൻ എന്നിവരുടെ ശ്രമഫലമായി ഉണ്ടായി. സ്കൂളിന്റെ പ്രൗഢ ഗംഭീര പ്രധാന മന്ദിര ഉദ്ഘാദനം 2021 ഫെബ്രുവരി 16നു എം.എൽ.എ. ശ്രീ. കെ.ആൻസലന്റെ അദ്ധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിച്ചു.{{HSchoolFrame/Pages}}
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457606" എന്ന താളിൽനിന്ന് ശേഖരിച്ചത്