Jump to content
സഹായം

"സി.എം.എച്ച്.എസ് മാങ്കടവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:


== '''ഹിന്ദി ക്ലബ്ബ്''' ==
== '''ഹിന്ദി ക്ലബ്ബ്''' ==
സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി എട്ടാം ക്ലാസ്സ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ശ്രീമതി പി എൻ അമ്പിളി നേതൃത്വം നൽകി വരുന്നു.
സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി എട്ടാം ക്ലാസ്സ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ശ്രീമതി പി എൻ അമ്പിളി നേതൃത്വം നൽകി വരുന്നു.കാർമൽ മാതാ ഹൈ സ്കൂൾ മാങ്കടവിൽ 2021-2022അധ്യയനവർഷത്തിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂലൈ 29ന് ഉദ്ഘാടനത്തോടെ ആരംഭിച്ചു.ജൂൺ 16ന് 204 അംഗങ്ങളെ ചേർത്തുകൊണ്ട് ക്ലബ്ബ് രൂപീകരിച്ചു.ജൂൺ 19ന് വായനാ ദിനം ആചരിച്ചു.അന്ന് പോസ്റ്റർ രചന കവിതാരചന കഥാരചന ഉപന്യാസരചന പ്രസംഗമത്സരം കാർട്ടൂൺ മത്സരം എന്നിവ നടത്തി.വിജയികളെ ക്ലാസ് ഗ്രൂപ്പുകളിൽ പ്രത്യേകം അഭിനന്ദിച്ചു.ജൂണ് 26 ലഹരി വിരുദ്ധ ദിനത്തിൽ പോസ്റ്റർ രചനാ മത്സരങ്ങൾ നടത്തി.ധാരാളം കുട്ടികൾ മത്സരങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു
 
ജൂലൈ 31ന് പ്രേംചന്ദ് ജയന്തി ആചരിച്ചു.പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും വീഡിയോ പ്രെസൻറ്റേഷൻ , പിഡിഎഫ് പ്രസേൻറ്റേഷൻ എന്നീ മത്സരങ്ങളും നടത്തി.ആഗസ്റ്റ് 15, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം നടത്തി.വിജയികൾക്ക് E സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിച്ചു.സെപ്റ്റംബർ 14 ന് ഹിന്ദി ദിവസ് ആചരിച്ചു.ഹിന്ദി ദിവസ് നോടനുബന്ധിച്ച് സ്കൂളിൽ വെർച്ച്വൽ അസംബ്ലി നടത്തി.ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു അസംബ്ലി നടത്തിയത്.പ്രാർത്ഥനാഗീതവും പ്രതിജ്ഞയും ഇന്നത്തെചിന്താവിഷയം ഹിന്ദി ദിവസ് സന്ദേശവും എല്ലാം ഹിന്ദിയിൽ തന്നെ നടത്തി.ഹിന്ദി ദിന ത്തോടനുബന്ധിച്ച് കുട്ടികൾ ഓരോരുത്തരും സ്വയം ഓരോ മാഗസിൻ തയ്യാറാക്കി. ആ മാഗസിന്റെ പ്രകാശനവുംസുരീലി ഹിന്ദിയുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട ദേവികുളം എംഎൽഎ അഡ്വക്കേറ്റ് ശ്രീ രാജ അവർകൾ ഉദ്ഘാടനം ചെയ്തു.
 


== '''ലഹരി വിമുക്ത ക്ലബ്ബ്''' ==
== '''ലഹരി വിമുക്ത ക്ലബ്ബ്''' ==
525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457521" എന്ന താളിൽനിന്ന് ശേഖരിച്ചത്