Jump to content
സഹായം

"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

346 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
(ചെ.)
അവലംബം
(ചെ.) (mattam)
(ചെ.) (അവലംബം)
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==
പഴയ ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിലെ നാല‍ു നാട‍‍ുകളിലൊന്നായ  നട‍ുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്ത‍ുകേന്ദ്രമായ വെങ്ങളത്ത് കടവിന‍‍ും പ്രവശാലമായ പറമ്പിൻകാട് ക‍‍ുന്നിന‍ും സമീപത്തായി സ്ഥിതിചെയ്യ‍ുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി  സ്ക‍ൂൾ. ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിന്റെ ആസ്ഥാനമായ നട‍ുവണ്ണ‍ൂരിൽ 1913 വരെ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നിലവിലില്ലായിര‍ുന്ന‍ു. 1913 ലാണ് ആദ്യമായി എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നട‍ുവണ്ണ‍ൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നട‍ുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്ക‍ൂളാണ് ആ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം. അതിന് ശേഷം 1914 ൽ സ്ഥാപിക്കപ്പെട്ട നട‍ുവണ്ണ‍ൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്ക‍‍ൂൾ.

ക‍ൂട‍ുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്ക‍ുക]]

വരി 170: വരി 168:
*നാഷണൽ ഹൈവെയിൽ നട‍ുവണ്ണ‍ൂർ  ബസ്റ്റാന്റിൽ നിന്നും  എ സി മ‍ുക്ക് വരെ അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.482853, 75.751331|zoom=8}}

==അവലംബം==
ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന ന‍ൂറാം വാർഷിക സ്ക‍ൂൾ സ്മരണികയിലെ മ‍‍ുൻ പ്രധാനധ്യാപകനായ എം കെ എ യ‍ുടെ ലേഖനം
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457478" എന്ന താളിൽനിന്ന് ശേഖരിച്ചത്