"സെന്റ് ആന്റണീസ് യു പി എസ് പാദുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് യു പി എസ് പാദുവ/ചരിത്രം (മൂലരൂപം കാണുക)
21:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തുടർന്ന് ബഹു.ദേവസ്യ കാരാംവേലിൽ അച്ചന്റെയും ശ്രീ. വർക്കി കൂർക്കമറ്റത്തിന്റെയും പരിശ്രമഫലമായാണ് സ്കൂളിന് സർക്കാർ അനുവാദം ലഭിച്ചത്.അങ്ങനെ 1954 ജൂൺ 7 ന് സി.ജയിൻ ഹെഡ്മിസ്ട്രസ് ആയും സി.അൽബീന അസിസ്റ്റന്റായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടക്കത്തിൽ 6,7 ക്ലാസുകളാണ് ഉണ്ടായിരുന്നത്.1961 ൽ അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചു. സ്കൂളിന്റെ രജതജൂബിലി 1979 ലും സുവർണ്ണജൂബിലി 2004 ലും ആഘോഷിച്ചു. |