Jump to content
സഹായം

"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,438 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 114: വരി 114:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
* അബ്‌ദുറഹിമാൻ സി             
 
* യു ടി ജോസഫ്
* നാരായണൻ മാഷ്
* പാർവതി ടീച്ചർ
* സോമൻ മാഷ്
* ഉമ്മർ മാഷ്
* ഗംഗാധരൻ മാഷ്
* ജോസഫ്  
* അബ്ദുറഹിമാൻ മാഷ്
* ആമിന ടീച്ചർ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.
വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്
 
.പ്രശസ്ത കാർട്ടൂണിസ്റ്റ് [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗിരീഷ് മൂഴിപ്പാട|ഗിരീഷ് മൂഴിപ്പാടം]] ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2013 -14 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് വാർഡ് വിദ്യാലയത്തിലെ അബ്ദുറഹ്മാൻ സി എന്ന അധ്യാപകനായിരുന്നു.
2020 21 അധ്യായന വർഷത്തിൽ LSS മികച്ച വിജയം കൈവരിച്ചു. 10 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8 കുട്ടികൾ വിജയിച്ചു
അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ  ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455310" എന്ന താളിൽനിന്ന് ശേഖരിച്ചത്