Jump to content
സഹായം

English Login float HELP

"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ സീ വ്യൂ  വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി  സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .സൗകര്യപ്രദമായ ഒരു കെട്ടിടമില്ലാതിരുന്നതുകൊണ്ട് ആലപ്പുഴ ബീച്ചിലെ ബിഷപ് ഹൗസിനടുത്തുള്ള  ഒരു ഓല ഷെഡിലാണ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു ശേഷം സെൻറ്  ആൻസ് കോൺവെന്റിനോടനുബന്ധിച്ചു ഒരു കെട്ടിടം നിർമിക്കുകയുംഈ സ്കൂൾ  ഇന്നത്തെനിലയിൽ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു .വിദ്യാലയത്ത ന്റ്റെ  മേൽനോട്ടവും ഉത്തരവാദിത്തവും സെൻറ് ആൻസ് കോൺവെന്റിനായിരുന്നു .ആദ്യം ഒന്ന് ,രണ്ട് ക്ലാസ്സുകളോടെയാണ് സ്കൂൾ ആരംഭിച്ചത് .  

== ഭൗതികസൗകര്യങ്ങൾ ==
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==

1.വിശാലമായ കളിമുറ്റം 2. സ്മാർട്ട് ക്ലാസ് റൂം 3. മികച്ച കഞ്ഞിപ്പുര 4. കളി ഉപകരണങ്ങൾ 5. കമ്പ്യൂട്ടറുകൾ 6. PTA  7. MPTA  8. SMC
'''<big>1.വിശാലമായ കളിമുറ്റം</big>'''
 
'''<big>2. മികച്ച കഞ്ഞിപ്പുര</big>'''
 
'''<big>3. കളി ഉപകരണങ്ങൾ</big>'''
 
'''<big>4. കമ്പ്യൂട്ടറുകൾ</big>'''
 
'''<big>5. PTA </big>'''
 
'''<big>6. MPTA </big>'''
 
'''<big>7. SMC</big>'''
 
'''<big>8. മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകൾ</big>'''
 
'''<big>9. ആകർഷകമായ സ്കൂൾ കെട്ടിടം</big>'''
 
'''<big>10. ടോയിലറ്റുകൾ</big>'''
 
'''<big>11. ശുദ്ധജല സംഭരണി</big>'''
 
'''<big>12. ക്ലാസ്റൂം ലൈബ്രററി</big>'''
 
'''<big>13. സ്കൂൾ ലൈബ്രറി</big>'''
 
'''<big>14. പൂന്തോട്ടം</big>'''
 
'''<big>15. ഗ്രീൻ ക്യാമ്പസ്</big>'''
 
'''<big>16. എയ്റോബിക്ക് കംബോ റ്റ്സ് യൂണിറ്റ്</big>'''
 
'''<big>17. വൈഫെെ കാമ്പസ്</big>'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.
എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1454702" എന്ന താളിൽനിന്ന് ശേഖരിച്ചത്