"സെന്റ് ജോർജ്സ് എൽ. പി. എസ്. തുലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്സ് എൽ. പി. എസ്. തുലാപ്പള്ളി (മൂലരൂപം കാണുക)
17:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{prettyurl| ST.GEORGE'S L.P.S THULAPPALLY}} | {{prettyurl| ST.GEORGE'S L.P.S THULAPPALLY}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആമുഖം | ||
{{Infobox School | |||
പത്തനംതിട്ട ജില്ലയിൽ ,റാന്നി താലൂക്കിൽ ,പെരുനാട് പഞ്ചായത്തിൽ പെട്ട ,തുലാപ്പള്ളി എന്ന ഗ്രാമത്തിലെ ഒരു മലമ്പ്രദേശത്താണ്, | |||
ഈ സ്കൂൾ സ്ഥിതിചെയുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത് .{{Infobox School | |||
|സ്ഥലപ്പേര്=തുലാപ്പള്ളി | |സ്ഥലപ്പേര്=തുലാപ്പള്ളി | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 62: | വരി 65: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
താരതമ്യേന കുറഞ്ഞ ജനസംഖ്യഉള്ള ശബരിമലയിലെ പുണ്യ വനമേഖലകൾക്ക് സമീപമാണ് തുലാപ്പള്ളി എന്ന സ്ഥലം സ്ഥിതിചെയുന്നത് . | |||
നിലയ്ക്കലും തുലാപ്പള്ളിയും ഉൾപ്പെടെയുള്ള വനമേഖലകളിൽ പുരാതന കാലത്ത് ,നിരവധി ചെറിയ പള്ളികൾ ഉണ്ടായിരുന്നത് , AD-52ൽ സെന്റ് തോമസിന്റെ സന്ദർശനത്തിന്റെ ഫലമായിട്ടാണെന്നു വിശ്വസിക്കപ്പെടുന്നു .പുണ്യ നദി ആയ പമ്പയുടെ തീരത്ത് എന്നു പറയാവുന്ന | |||
വിധത്തിൽ തുലാപ്പള്ളിയിലെ കുടിയേറ്റജനതയുടെ അക്ഷരസങ്കല്പങ്ങൾക്ക് ,വിദ്യാഭ്യാസ സ്വപ്പ്നങ്ങൾക് ജീവൻ പകർന്നു നൽകുന്നതിന് 1964-ൽ | |||
ഭാരത ക്രൈസ്തവ ജനതയുടെ പിതാവായ മാർ തോമാശ്ലീഹായുടെ പാദസ്പര്ശമേറ്റ പുണ്യമണ്ണിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായതാണ് ഈ | |||
സരസ്വതിക്ഷേത്രം .ശബരിമലയോട് ചേർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയുന്നത് .ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജരുടെ മേൽനോട്ടത്തിൽ ഈ | |||
വിദ്യാലയം പ്രവർത്തിച്ചുവരുന്നു . | |||
==ഭൗതീകസൗകര്യങ്ങൾ== | ==ഭൗതീകസൗകര്യങ്ങൾ== | ||
ഓഫീസ്മുറിയും ,നാല് ക്ലാസ്സ്മുറികളുമുള്ള ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്MLA .ഉംMP ഉം അനുവദിച്ചു നൽകിയ 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ഉണ്ട് .കൂടാതെ ,കൈറ്റിന്റെ 2 computer,1 projecter ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റുകൾ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ 600 പുസ്തകങ്ങൾ ഉണ്ട് .MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് പണിത പുതിയ പാചക പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാർ ആക്കുന്നത് . | |||
==മുൻഅദ്ധ്യാപകർ== | ==മുൻഅദ്ധ്യാപകർ== | ||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== |