Jump to content
സഹായം
"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 44: വരി 44:
കമ്പിൽ മാപ്പിള ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ന്യൂ ഇയർ ആഘോഷിച്ചു. ഉച്ചക്ക് ശേഷം ക്ലാസ്സ് അടിസ്ഥാനത്തിൽ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. രാവിലത്തെ അസംബ്ലിയിൽ ഹെർമിസ്ട്രെസ്സ് ന്യൂ ഇയർ സന്ദേശം നൽകി. അധ്യാപകരായ പി.ബി.പ്രമോദ്, എൻ. നസീർ എന്നിവർ ആശംസകൾ നേർന്നു. ന്യൂ ഇയർ ആഘോഷത്തിന് ഹെഡ്മിസ്ട്രസ് നേതൃത്വം നൽകി.
<gallery>
<gallery>
പ്രമാണം:Nn670.jpeg|
പ്രമാണം:Nn672.jpeg
പ്രമാണം:Nn671.jpeg|
പ്രമാണം:Nn673.jpeg
പ്രമാണം:Nn672.jpeg|
</gallery>
പ്രമാണം:Nn673.jpeg|
പ്രമാണം:Nn674.jpeg|
</gallery>
[[പ്രമാണം:nn652.jpeg|thumb|300px|left|
'''എറണാകുളത്തേക്ക് പഠന യാത്ര നടത്തി '''
[[പ്രമാണം:nn652.jpeg|thumb|300px|left|
'''എറണാകുളത്തേക്ക് പഠന യാത്ര നടത്തി '''
'''കമ്പിൽ:''' 26 -12 -2019 ന് എറണാകുളത്തേക്ക് പഠന യാത്ര നടത്തി. തൃപ്പൂണിത്തുറ രാജകൊട്ടാരം സന്ദർശിച്ചു. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, പുരാതന ലിപികൾ, കൊട്ടാരത്തിലെ ഉപകരണങ്ങൾ, ദർബാർ ഹാൾ, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, രാജക്കാരൻമാരുടെ സിംഹാസങ്ങങ്ങൾ തുടങ്ങിയ കുട്ടികൾക്ക് കാണാൻ സാധിച്ചു. ശേഷം മറൈൻ ഡ്രൈവിലേക്ക് പോയി. മെട്രോ ട്രെയിനിൽ യാത്ര ചെയ്തു.അവിടെനിന്നും സുഭാഷ് പാർക്കിലേക്ക് പോയി. അവസാനം ലുലു മാളിലേക്ക് പോവുകയും ചെയ്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പഠന യാത്രയായി മാറ്റാൻ ഇത് സാധിച്ചു. ഹെഡ്മിസ്ട്രസ് സുധർമ.ജി അദ്ധ്യാപിക ഗീത എം.വി,അധ്യാപകരായ സാജേഷ്, അശോകൻ,പ്രമോദ്, നസീർ എന്നിവരും 45 വിദ്യാർത്ഥികളും പഠന യാത്രയിൽ പങ്കെടുത്തു.
ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭ. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം. സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ തല ഭരണഘടനയായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിനെയായിയിരുന്നു.
4,269
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452147" എന്ന താളിൽനിന്ന് ശേഖരിച്ചത്