Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:
===ചരിത്രം===
===ചരിത്രം===

സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു.സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മർഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ '  കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. 1105 -ൽ തന്നെ ഫോർത്തുഫോം തുടങ്ങാൻ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവർകൾ എട്ടു വർഷത്തെ സ്തുത്വർഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ൽ ശ്രീമതി മേരി ജോസഫ് ഇലവുങ്കൽ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂൾ വർഷത്തിൽ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ യാഥാർത്ഥ്യമായിത്തീർന്നു. 1931 -ൽ ഫിഫ്¯v ഫോമും 1932  -ൽ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂർണ്ണഹൈസ്കൂളായി. 1935 – '36 സ്കൂൾ വർഷത്തിൽ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂൾ ഫൈനൽ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മർഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ്. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ '  കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. 1105 -ൽ തന്നെ ഫോർത്തുഫോം തുടങ്ങാൻ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവർകൾ എട്ടു വർഷത്തെ സ്തുത്വർഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ൽ ശ്രീമതി മേരി ജോസഫ് ഇലവുങ്കൽ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂൾ വർഷത്തിൽ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ യാഥാർത്ഥ്യമായിത്തീർന്നു. 1931 -ൽ ഫിഫ്ത്  ഫോമും 1932  -ൽ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂർണ്ണഹൈസ്കൂളായി. 1935 – '36 സ്കൂൾ വർഷത്തിൽ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂൾ ഫൈനൽ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.
പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം  
പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം  
കണ്ണാടിയുറുമ്പിൽ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയിൽ ബ.തോമസച്ചന്റെ നേതൃത്വത്തിൽ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയിൽ ഈ മഠം കപ്പേളയിൽ ദിവ്യബലിയർപ്പിക്കുകയും അതിനുശേഷം സ്കൂൾ കുട്ടികൾ പച്ചയും നീലയും നിറമുളള റിബൺ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിർഭരമായി ജപമാല ചൊല്ലി മരിയൻഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കർമങ്ങൾക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളിൽ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടർന്നുകൊണ്ടിരിക്കുന്നു.  

188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451930" എന്ന താളിൽനിന്ന് ശേഖരിച്ചത്