"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ (മൂലരൂപം കാണുക)
15:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്. | |||
===ചരിത്രം=== | |||
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു.സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മർഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. 1105 -ൽ തന്നെ ഫോർത്തുഫോം തുടങ്ങാൻ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവർകൾ എട്ടു വർഷത്തെ സ്തുത്വർഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ൽ ശ്രീമതി മേരി ജോസഫ് ഇലവുങ്കൽ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂൾ വർഷത്തിൽ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ യാഥാർത്ഥ്യമായിത്തീർന്നു. 1931 -ൽ ഫിഫ്¯v ഫോമും 1932 -ൽ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂർണ്ണഹൈസ്കൂളായി. 1935 – '36 സ്കൂൾ വർഷത്തിൽ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂൾ ഫൈനൽ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി. | സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു.സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മർഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. 1105 -ൽ തന്നെ ഫോർത്തുഫോം തുടങ്ങാൻ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവർകൾ എട്ടു വർഷത്തെ സ്തുത്വർഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ൽ ശ്രീമതി മേരി ജോസഫ് ഇലവുങ്കൽ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂൾ വർഷത്തിൽ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ യാഥാർത്ഥ്യമായിത്തീർന്നു. 1931 -ൽ ഫിഫ്¯v ഫോമും 1932 -ൽ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂർണ്ണഹൈസ്കൂളായി. 1935 – '36 സ്കൂൾ വർഷത്തിൽ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂൾ ഫൈനൽ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി. | ||
വരി 100: | വരി 100: | ||
1983 – ൽ ഈ സ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോർപ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂൾ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാർക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലർക്കുമാർ) റവ.സി.അനൻസിയേറ്റ് 1991 -ലും റവ.സി.റോസുള 1995 -ലും പെൻഷൻ പറ്റി. | 1983 – ൽ ഈ സ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോർപ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂൾ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാർക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലർക്കുമാർ) റവ.സി.അനൻസിയേറ്റ് 1991 -ലും റവ.സി.റോസുള 1995 -ലും പെൻഷൻ പറ്റി. | ||
1980 മുതൽ സ്കൂളിനെ നയിച്ച സി.അലോഷ്യസ് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹയ്സേവനത്തിനും പ്രത്യേ- കപ്രോത്സാഹനം നൽകി. 1985 -ൽ അലോഷ്യസമ്മയ്ക്കുശേഷം ഈ സ്കൂളിൽ ദീർഘകാലം പാഠ്യ¯ഠ്യേ˜¥ രംഗങ്ങളിൽ വ്യ- ø°മുദ്ര പതിപ്പിച്ച സി.സിറില്ല ഹെഡ് മിസ്ട്രസ് ആയി.1986 -ൽ സി.ക്ലെ£ൻസും 1987 -ൽ സി.അംബ്രോസിയായും 1988 -ൽ റവ.മദർ.റൊമുവാൾദും സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. | 1980 മുതൽ സ്കൂളിനെ നയിച്ച സി.അലോഷ്യസ് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹയ്സേവനത്തിനും പ്രത്യേ- കപ്രോത്സാഹനം നൽകി. 1985 -ൽ അലോഷ്യസമ്മയ്ക്കുശേഷം ഈ സ്കൂളിൽ ദീർഘകാലം പാഠ്യ¯ഠ്യേ˜¥ രംഗങ്ങളിൽ വ്യ- ø°മുദ്ര പതിപ്പിച്ച സി.സിറില്ല ഹെഡ് മിസ്ട്രസ് ആയി.1986 -ൽ സി.ക്ലെ£ൻസും 1987 -ൽ സി.അംബ്രോസിയായും 1988 -ൽ റവ.മദർ.റൊമുവാൾദും സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. | ||
''' പ്ലാറ്റിനം ജൂബിലി | ''' പ്ലാറ്റിനം ജൂബിലി''' | ||
1996 – 1997 ആയപ്പോഴേക്കും ഈ വിദ്യാലയം 75 വർഷങ്ങൾ പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലെത്തി. ജൂബിലി നടത്തിപ്പിനായി പലതവണ പൊതുസമ്മേളനം നടത്തി. ജൂബിലി സ്മാരക ബ്ലോക്കു നിർമാണം പുർത്തിയാ- കാത്തതിനാൽ ജൂബിലി ആഘോഷം മാറ്റിവച്ചു. 1998 ഏപ്രിൽ 1 – 4 വരെ തീയതികളിൽ ജൂബിലി ആഘോഷം നടന്നു. സമാപനസമ്മേളനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ ആദ്ധ്യ£w വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ജൂബിലി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. | 1996 – 1997 ആയപ്പോഴേക്കും ഈ വിദ്യാലയം 75 വർഷങ്ങൾ പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലെത്തി. ജൂബിലി നടത്തിപ്പിനായി പലതവണ പൊതുസമ്മേളനം നടത്തി. ജൂബിലി സ്മാരക ബ്ലോക്കു നിർമാണം പുർത്തിയാ- കാത്തതിനാൽ ജൂബിലി ആഘോഷം മാറ്റിവച്ചു. 1998 ഏപ്രിൽ 1 – 4 വരെ തീയതികളിൽ ജൂബിലി ആഘോഷം നടന്നു. സമാപനസമ്മേളനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ ആദ്ധ്യ£w വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ജൂബിലി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. | ||
'''വിജയത്തിളക്കം''' | '''വിജയത്തിളക്കം''' | ||
വരി 114: | വരി 114: | ||
== '''ഭൗതികസൗകര്യങ്ങൾ''' ==പാലാ സെന്റ്. മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളില് ഹൈസ്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂംഈ സ്കൂളിന്റെ സൗകര്യമുണ്ട്.. സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിർധനരായ കുട്ടികൾക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോൺക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോർഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്. | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പാലാ സെന്റ്. മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളില് ഹൈസ്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂംഈ സ്കൂളിന്റെ സൗകര്യമുണ്ട്.. സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിർധനരായ കുട്ടികൾക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോൺക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോർഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |