Jump to content
സഹായം

"ഗവൺമെൻറ് മോഡൽ എൽ പി എസ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
}}
}}


== ആമുഖം ==
<big>പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളംഉപജില്ലയിലെ  തടിയൂർഎന്ന സ്ഥലത്തുള്ള ഉള്ള ഒരു ഒരു സർക്കാർ സ്കൂൾ ആണ്  ഗവൺമെൻറ് മോഡൽ എൽ പി എസ് തെള്ളിയൂർ  എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന  ഈ സ്കൂൾ . ഈ സ്കൂളിൻറെ  മുൻകാലങ്ങളിലെപേര് പേര് ഗവൺമെൻറ് ലോവർ പ്രൈമറി ഗേൾസ് സ്കൂൾ സ്കൂൾ എന്നായിരുന്നു.</big>
<big>     1924  ൽപെൺകുട്ടികൾക്കായി ആയി സ്ഥാപിതമായ വിദ്യാലയം ആണ് ആണ് ഗവൺമെൻറ് മോഡൽ എൽ എൽ പി സ്കൂൾ. ഈ  വിദ്യാലയംറാന്നി  അസംബ്ലി മണ്ഡലത്തിൽ  മല്ലപ്പള്ളി താലൂക്കിൽ പുല്ലാട് ബ്ലോക്കിൽ എഴുമറ്റൂർ പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്നു. റാന്നി തിരുവല്ല  റോഡിൽ  ഇടയ്ക്കാട്ചന്തക്കു സമീപം ആണ് ഈ സ്കൂൾ  സ്ഥിതി ചെയ്യുന്നത്.</big>
 




വരി 70: വരി 76:


ഉള്ളടക്കം[മറയ്ക്കുക]
ഉള്ളടക്കം[മറയ്ക്കുക]
==ചരിത്രം:1924ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായ ഈ വിദ്യാലയം റാന്നി അസ്സംബ്ലി മണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ലോക്കിൽ തെള്ളിയൂർ വില്ലേജിൽ എഴുമറ്റൂർ പഞ്ചായത്തിൽ റാന്നി -തിരുവല്ല റോഡിൽ ഇടയ്ക്കാട് ചന്തക്കു സമീപം  സ്ഥിതി ചെയ്യുന്നു. മുൻപ് ഗവണ്മെന്റ്. എൽ. പി. ജി. എസ് എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016-17അധ്യയന വർഷം മുതൽ ഗവണ്മെന്റ് മോഡൽ എൽ. പി. സ്കൂൾ എന്നറിയപ്പെടുന്നു.==
==ഭൗതികസാഹചര്യങ്ങൾ:റാന്നി -തിരുവല്ല പ്രധാന പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ കിണർ, മഴവെള്ളസംഭരണി, വാട്ടർടാങ്ക്, പൈപ്പ് കണക്ഷൻ, ശുചിമുറികൾ, പാചകപ്പുര, ഊണുമുറി. വൈദ്യുതീകരിച്ച ക്ലാസ്സ്‌മുറികൾ, ലാപ്ടോപ്പ്, പ്രൊജക്ടർ തുടങ്ങിയ ഐ ടി ഉപകരണങ്ങൾ എന്നിവയും ഈ സ്കൂളിൽ ഉണ്ട്.==
==മികവുകൾ:കലാകായിക പ്രവർത്തി പരിചയക്ലാസുകൾ, ടാലന്റ്ലാബ്, ശുചിത്വശീലം, വായനാ ശീലം തുടങ്ങിയവ വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾ, ചിട്ടയായ സ്കൂൾ അസംബ്ലി,മെച്ചപ്പെട്ട രീതിയിലുള്ള ദിനാചരണങ്ങൾ തുടങ്ങിയവ സ്കൂളിൽ നടന്നുവരുന്നു. ജൈവ വൈവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം,അടുക്കള ത്തോട്ടം എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നതോടൊപ്പം  ഹരിതാഭമാക്കുകയും ചെയ്യുന്നു. സബ്ജില്ല കലാ കായിക പ്രവത്തിപരിചയ മേളകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിയാറുണ്ട്. കൂടാതെ എൽ എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയവും നേടുന്നു.==
==മുൻസാരഥികൾ:എം. വി സൂസമ്മ,വി. കെ വിജയൻ പിള്ള, രമ കെ. ആർ, വത്സമ്മ തോമസ്, ടി. ആർ വിലാസിനിയമ്മ, എ. ജി അന്നമ്മ, ഗീതാകുമാരി. ബി, ശ്രീകുമാരിക്കുഞ്ഞമ്മ, സാറാമ്മ ഓ. പി, രാജേശ്വരിയമ്മ. പി. കെ, എൻ. സജിമോൻ, ശ്രീകുമാർ ബാബു. പി.==


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
=== <big>ചരിത്രം</big> ===
<big>1924ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായ ഈ വിദ്യാലയം റാന്നി അസ്സംബ്ലി മണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ലോക്കിൽ തെള്ളിയൂർ വില്ലേജിൽ എഴുമറ്റൂർ പഞ്ചായത്തിൽ റാന്നി -തിരുവല്ല റോഡിൽ ഇടയ്ക്കാട് ചന്തക്കു സമീപം  സ്ഥിതി ചെയ്യുന്നു. മുൻപ് ഗവണ്മെന്റ്. എൽ. പി. ജി. എസ് എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016-17അധ്യയന വർഷം മുതൽ ഗവണ്മെന്റ് മോഡൽ എൽ. പി. സ്കൂൾ എന്നറിയപ്പെടുന്നു.</big>
 
===ഭൗതികസാഹചര്യങ്ങൾ===
<big>റാന്നി -തിരുവല്ല പ്രധാന പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ കിണർ, മഴവെള്ളസംഭരണി, വാട്ടർടാങ്ക്, പൈപ്പ് കണക്ഷൻ, ശുചിമുറികൾ, പാചകപ്പുര, ഊണുമുറി. വൈദ്യുതീകരിച്ച ക്ലാസ്സ്‌മുറികൾ, ലാപ്ടോപ്പ്, പ്രൊജക്ടർ തുടങ്ങിയ ഐ ടി ഉപകരണങ്ങൾ എന്നിവയും ഈ സ്കൂളിൽ ഉണ്ട്.</big>
 
===മികവുകൾ===
<big>കലാകായിക പ്രവർത്തി പരിചയക്ലാസുകൾ, ടാലന്റ്ലാബ്, ശുചിത്വശീലം, വായനാ ശീലം തുടങ്ങിയവ വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾ, ചിട്ടയായ സ്കൂൾ അസംബ്ലി,മെച്ചപ്പെട്ട രീതിയിലുള്ള ദിനാചരണങ്ങൾ തുടങ്ങിയവ സ്കൂളിൽ നടന്നുവരുന്നു. ജൈവ വൈവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം,അടുക്കള ത്തോട്ടം എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നതോടൊപ്പം  ഹരിതാഭമാക്കുകയും ചെയ്യുന്നു. സബ്ജില്ല കലാ കായിക പ്രവത്തിപരിചയ മേളകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിയാറുണ്ട്. കൂടാതെ എൽ എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയവും നേടുന്നു.</big>
 
<big>മുൻസാരഥികൾ:എം. വി സൂസമ്മ,വി. കെ വിജയൻ പിള്ള, രമ കെ. ആർ, വത്സമ്മ തോമസ്, ടി. ആർ വിലാസിനിയമ്മ, എ. ജി അന്നമ്മ, ഗീതാകുമാരി. ബി, ശ്രീകുമാരിക്കുഞ്ഞമ്മ, സാറാമ്മ ഓ. പി, രാജേശ്വരിയമ്മ. പി. കെ, എൻ. സജിമോൻ, ശ്രീകുമാർ ബാബു. പി.</big>
 
===പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ===
==ദിനാചരണങ്ങൾ:പരിസ്ഥിതി ദിനം,  വായനദിനം,  സ്വാതന്ത്ര്യദിനം,  ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.==
==ദിനാചരണങ്ങൾ:പരിസ്ഥിതി ദിനം,  വായനദിനം,  സ്വാതന്ത്ര്യദിനം,  ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.==
==അധ്യാപകർ:ബിന്ദു. എസ്-ഹെഡ്മിസ്ട്രസ്സ്,മഞ്ജുമോൾ. കെ. ബി,അശ്വതി. കെ.==
==അധ്യാപകർ:ബിന്ദു. എസ്-ഹെഡ്മിസ്ട്രസ്സ്,മഞ്ജുമോൾ. കെ. ബി,അശ്വതി. കെ.==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451659" എന്ന താളിൽനിന്ന് ശേഖരിച്ചത്